തുറന്ന വാഹനത്തില്‍ 'മുട്ടന്‍ സെക്‌സ്'!!!! സൈനിക ഹെലികോപ്റ്ററിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത്...!!
അമേരിക്കയുടെ നാഷണല്‍ ഗാര്‍ഡ്സിന്‍റെ നിരീക്ഷണ ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്
ഫോര്‍ട്ട് പോള്‍ക്ക്: അമേരിക്കയെ പോലുള്ള ഒരു രാജ്യം എപ്പോഴും സൈന്യത്തിന്റേയും സുരക്ഷാ ഏജന്‍സികളുടേയും നിരീക്ഷണത്തിലാകും. എന്നാല്‍ ഇത്തരം ഒരു നിരീക്ഷണത്തില്‍ കുടുങ്ങിയത് എന്താണെന്ന് കേട്ടാല്‍ ആരായാലും ഒന്ന് മൂക്കത്ത് വിരല്‍ വച്ച് പോകും.
ലൂസിയാനയിലെ ഫോര്‍ട്ട് പോള്‍ക്ക് ഭാഗത്ത് നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലികോപ്റ്ററിലെ ക്യാമറയിലാണ് ഇത് കുടുങ്ങിയത്. തുറന്ന വാഹനത്തില്‍ കാമുകീകാമുകന്‍മാരുടെ സെക്‌സ്!!!
ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന സൈനികര്‍ ശരിക്കും അമ്പരന്നു. ഇതിപ്പോള്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യുക!!!

നിരീക്ഷണത്തിനിടെ
അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം നടന്നത്. സൈനിക ഹെലികോപ്റ്റര്‍ നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്നു.

അമ്പരന്നു
നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കമ്ടപ്പോള്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന സൈനികര്‍ ഒന്ന് അമ്പരന്നു. എന്താണ് അസ്വാഭാവികമായി സംഭവിക്കുന്നത് എന്നാണ് അവര്‍ ആദ്യം ആലോചിച്ചത്.

ആരായിരുന്നു
ഒരു തുറന്ന വാഹനത്തിന്റെ പിറകില്‍ രണ്ട് പേര്‍ സെക്‌സ് ചെയ്യുന്നതായിരുന്നു അത്. ആദ്യത്തെ അമ്പരപ്പ് പിന്നെ തമാശയിലേക്ക് മാറി.

കമന്റുകള്‍
സൈനികരാണെങ്കിലും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരും മനുഷ്യരാണല്ലോ. പിന്നെ നമുക്ക് കേള്‍ക്കാനാവുക അവരുടെ രസകരമായ കമന്റുകളാണ്.

അസ്വാഭാവികമെങ്കില്‍
അസ്വാഭാവികമായി എന്ത് കണ്ടാലും അത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യം എങ്ങനെ റിപ്പോര്‍ട്ട് ചെയ്യും എന്ന ആശയക്കുഴപ്പത്തിലായിരുന്നു സൈനികര്‍.

എന്ത് കണ്ടു
എന്തായാലും വീഡിയോയില്‍ ഒരു ചോദ്യം കേള്‍ക്കാം. നിങ്ങള്‍ എന്താണ് കണ്ടുകൊണ്ടിരിക്കുന്നത്?- കൃത്യമായ ഉത്തരം തന്നെ സൈനികരില്‍ ഒരാള്‍ നല്‍കുന്നും ഉണ്ട്.

എപ്പോള്‍ നടന്നത്?
ഈ സംഭവം നടന്നത് ഇപ്പോഴൊന്നും അല്ല. 2005 ല്‍ ആണ്. ഇതിന്റെ വീഡിയോ പുറത്ത് വിട്ടത് 2013 ല്‍ ആയിരുന്നു. നാഷണല്‍ ഗാര്‍ഡ്‌സിന്റെ ഹാന്‍ഡ് ബുക്കിലാണ് ഇത് സംബന്ധിച്ച ചിത്രം ആദ്യം പുറത്ത് വിടുന്നത്.

വാര്‍ ഈസ് ബോറിങ്
വാര്‍ ഈസ് ബോറിങ് എന്ന വെബ്‌സൈറ്റ് ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. സൈനിക ആര്‍ക്കൈവില്‍ നിന്നാണ് അവര്‍ക്ക് ഇത് ലഭിച്ചത്. നിയമപ്രകാരം തന്നെ!!!
വീഡിയോ
ഇതാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ആ വീഡിയോ. ഇതില്‍ കാണുന്ന രണ്ട് പേര്‍ ആരാണെന്ന് സൈന്യത്തിനും അറിയില്ല.












Click it and Unblock the Notifications