ഫുജൈറ: മദ്യം കഴിച്ചാലും ധൈര്യം വേണം പാകിസ്താനി, ചാട്ടയടിയ്ക്ക് ഇങ്ങനെ കരയണോ?
ഫുജൈറ: യുഎഇയിലെ ഏറ്റവും മോശപ്പെട്ട വിദേശ ഡ്രൈവര്‍മാരാണ് പാകിസ്താനികളെന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. പല റിപ്പോര്‍ട്ടുകളിലും വായിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളൊക്കെ സത്യമാണെന്ന് തെളിയിക്കുന്ന മറ്റൊരു വാര്‍ത്ത ഫുജൈറയില്‍ നിന്നും.
മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിയ്ക്കുകയും ചില പരാക്രമങ്ങള്‍ കാട്ടുകയും ചെയ്ത പാകിസ്താനിയ്ക്ക് പിഴയും ചാട്ടയടിയും ശിക്ഷ വിധിച്ചിരിയ്ക്കുകയാണ് ഫുജൈറയിലെ ഒരു കോടതി. സംഭവത്തെപ്പറ്റി കൂടുതല്‍ അറിയാം.

മദ്യപാനം
മദ്യപിച്ചാല്‍ പിന്നെ മലയാളിയെ തോല്പ്പിയ്ക്കും പാകിസ്താനി. മദ്യപിച്ച് ലക്കുകെട്ട ഈ പാകിസ്താനി ഡ്രൈവര്‍ പൊതുമുതല്‍ നശിപ്പിയ്ക്കുികയും വാഹനം ഏറെ അപകടകരമായ രീതിയില്‍ ഓടിയ്ക്കുകയും ചെയ്തു.

പൊലീസ് പിടിയിലായി
മദ്യലഹരിയിലുള്ള ഡ്രൈവിംഗിന് പൊലീസ് പാകിസ്താനിയെ കൈയ്യോടെ പിടികൂടി

ഇതാ..എത്തി ശിക്ഷ
കേസ് കോടതിയിലെത്തി.കീഴ്ക്കോടതി 22000 ദിര്‍ഹം പിഴയും 80 ചാട്ടയിടിയ്ക്കുമാണ് വിധിച്ചത്

അപ്പീല്‍
ശിക്ഷ കുറയ്ക്കാന്‍ പാകിസ്താനി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കി

പിഴ കുറഞ്ഞു പക്ഷേ...
അപ്പീല്‍ നല്കിയപ്പോള് പിഴ തുക 11000 ദിര്‍ഹമായി കുറഞ്ഞു. പക്ഷേ ചാട്ടയടി കുറഞ്ഞില്ല. 80 ചാട്ടയടി കൊണ്ടേ പറ്റൂ.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications