കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുജൈറ: മദ്യം കഴിച്ചാലും ധൈര്യം വേണം പാകിസ്താനി, ചാട്ടയടിയ്ക്ക് ഇങ്ങനെ കരയണോ?

  • By ജാനകി
Google Oneindia Malayalam News

ഫുജൈറ: യുഎഇയിലെ ഏറ്റവും മോശപ്പെട്ട വിദേശ ഡ്രൈവര്‍മാരാണ് പാകിസ്താനികളെന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. പല റിപ്പോര്‍ട്ടുകളിലും വായിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളൊക്കെ സത്യമാണെന്ന് തെളിയിക്കുന്ന മറ്റൊരു വാര്‍ത്ത ഫുജൈറയില്‍ നിന്നും.

മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിയ്ക്കുകയും ചില പരാക്രമങ്ങള്‍ കാട്ടുകയും ചെയ്ത പാകിസ്താനിയ്ക്ക് പിഴയും ചാട്ടയടിയും ശിക്ഷ വിധിച്ചിരിയ്ക്കുകയാണ് ഫുജൈറയിലെ ഒരു കോടതി. സംഭവത്തെപ്പറ്റി കൂടുതല്‍ അറിയാം.

മദ്യപാനം

മദ്യപാനം

മദ്യപിച്ചാല്‍ പിന്നെ മലയാളിയെ തോല്‍പ്പിയ്ക്കും പാകിസ്താനി. മദ്യപിച്ച് ലക്കുകെട്ട ഈ പാകിസ്താനി ഡ്രൈവര്‍ പൊതുമുതല്‍ നശിപ്പിയ്ക്കുികയും വാഹനം ഏറെ അപകടകരമായ രീതിയില്‍ ഓടിയ്ക്കുകയും ചെയ്തു.

പൊലീസ് പിടിയിലായി

പൊലീസ് പിടിയിലായി

മദ്യലഹരിയിലുള്ള ഡ്രൈവിംഗിന് പൊലീസ് പാകിസ്താനിയെ കൈയ്യോടെ പിടികൂടി

ഇതാ..എത്തി ശിക്ഷ

ഇതാ..എത്തി ശിക്ഷ

കേസ് കോടതിയിലെത്തി.കീഴ്‌ക്കോടതി 22000 ദിര്‍ഹം പിഴയും 80 ചാട്ടയിടിയ്ക്കുമാണ് വിധിച്ചത്

 അപ്പീല്‍

അപ്പീല്‍

ശിക്ഷ കുറയ്ക്കാന്‍ പാകിസ്താനി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി

പിഴ കുറഞ്ഞു പക്ഷേ...

പിഴ കുറഞ്ഞു പക്ഷേ...

അപ്പീല്‍ നല്‍കിയപ്പോള്‍ പിഴ തുക 11000 ദിര്‍ഹമായി കുറഞ്ഞു. പക്ഷേ ചാട്ടയടി കുറഞ്ഞില്ല. 80 ചാട്ടയടി കൊണ്ടേ പറ്റൂ.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Asian to pay Dh11,000, get 80 lashes for drink drive.Also found guilty of damaging public property in Fujeirah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X