Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ പ്രവാസികളുടെ വില്ലയില്‍ തീപ്പിടിത്തം... 9 മരണം

കുവൈത്ത് സിറ്റി: കുവൈത്തിലെ വില്ലയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കുവൈത്ത് സിറ്റിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഫര്‍വാനിയയിലാണ് അപകടം.

ഏഷ്യക്കാര്‍ താമസിയ്ക്കുന്ന സ്ഥലമാണിത്. മരിച്ചവരില്‍ കുട്ടികളും ഉണ്ടെന്നാണ് വിവരം. 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരതരമാണ്.

Kuwait Map

മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനികളാണ് മരിച്ചത്. ആറ് പേര്‍ സംഭവ സ്ഥലത്ത് വച്ചും മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു അഗ്നിശമന സേന ജീവനക്കാരും പൊള്ളലേറ്റിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+