പോലിസ് അക്കാദമിയില്‍ തീവ്രവാദി ആക്രമണം, 60 പേര് കൊല്ലപ്പെട്ടു
ആക്രണം ക്വറ്റയില്‍, ട്രെയിനികളെ ബന്ദികളാക്കി, 116 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ക്വറ്റ: പാകിസ്താനിലെ ക്വറ്റയിലുള്ള പോലിസ് അക്കാദമിക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 60 പേര് മരിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ പ്രമുഖ ചാനലായ ജിയോ ടിവി നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 43 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്നു തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
43 security personnel martyred, three terrorists killed in attack on police training centre in Quetta https://t.co/e4PYnrQ8gK pic.twitter.com/QLL1VHf3W7
— Geo English (@geonews_english) October 24, 2016
രാത്രി 11.30ഓടെയാണ് അക്രമികള്‍ പരിശീലനകേന്ദ്രത്തിലേക്ക് ഇരച്ചു കയറിയത്. ഡോണ്‍ പത്രം നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സംഘത്തില്‍ ആറു പേരാണ് ഉണ്ടായിരുന്നത്.20 മരണം മാത്രമാണ് എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. പാകിസ്താന് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആക്രമണം നടക്കുമ്പോള്‍ അക്കാദമിയില്‍ 700ഓളം പോലിസ് ട്രെയിനുകളുണ്ടായിരുന്നതായി ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി സര്‍ഫ്രാസ് ബുഗ്തി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം 116 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീവ്രവാദികളെ വധിച്ചാണ് ബന്ദികളാക്കി വെച്ചിരുന്ന ട്രെയിനികളെ മോചിപ്പിച്ചതെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications