കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടംകൈക്കാര്‍ക്കായി ലെഫ്റ്റ് ഹാന്‍ഡ് ഡെ

  • By Aiswarya
Google Oneindia Malayalam News

എല്ലാ ദിവസവും എന്തെങ്കിലും ഡേ ആഘോഷിച്ചില്ലേല്‍ എന്താണ് ഒരു രസം. ആഗസ്ത് 13ന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ? വേള്‍ഡ് ലെഫ്റ്റ് ഹാന്‍ഡ് ഡെ അതായത് ഇടത്‌കൈയ്യമാരുടെ ദിനം.

നമ്മളില്‍ വളരെ കുറച്ച് പേര്‍ മാത്രമേ ഇടത്‌കൈ ശീലമാക്കിയവര്‍ ഉള്ളു. എല്ലാവര്‍ക്കും അത് വഴങ്ങില്ല. ഇവര്‍ ഇടത് കൈകൊണ്ട് എഴുതുന്നു, വരയ്ക്കുന്നു അങ്ങനെ വലതു കൈകൊണ്ട് ചെയ്യുന്ന പ്രവര്‍ത്തികള്‍ എല്ലാം ഇടത് കൈകൊണ്ട് നിഷ്പ്രയാസം ചെയ്യുന്നു.

hand.jpg

ലോകത്തിലാകെ 11 ശതമാനം ആളുകള്‍ ഇടംകൈ കൂടുതലായി ഉപയോഗിക്കുന്നവരണെന്നാണ് കണക്കുകള്‍ പറയുന്നത് . ഇതില്‍ തന്നെ 13 ശതമാനം പുരുഷന്മാരും 10 സ്ത്രീകളുമാണ്. എല്ലാവര്‍ക്കും ഇടത് കൈ വഴങ്ങണം എന്നില്ല, ചെറുപ്പം മുതലേ അത് ശീലമാക്കിയവര്‍ക്ക് മാത്രമേ അത് സാധിക്കുകയുള്ളു.

ഇടം കൈകൊണ്ട് ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ ഉണ്ട്, വെബ് ഡിസൈനുകളും പെയിന്റിങ് ചെയ്യുന്നവരും നമുക്കിയില്‍ ഉണ്ട്. പ്രശസ്ത ചിര്തകാരന്‍ ഡാവിഞ്ചി ഒരു ഇടം കൈയന്‍ പെയിന്റര്‍ ആയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ ഇടത്‌കൈ ശീലമാക്കിയവരാണ്. ഇടത്‌കൈ ശീലമാക്കിയ എല്ലാവര്‍ക്കും ലെഫ്റ്റ് ഹാന്‍ഡ് ഡെ ആശംസകള്‍

English summary
August 13th is a chance to tell your family and friends how proud you are of being left-handed, and also raise awareness of the everyday issues that lefties face as we live in a world designed for right-handers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X