പ്രമുഖ നടന് വെടിയേറ്റ് മരിച്ചു; വെടിയേറ്റത് സംഗീത വീഡിയോയുടെ ഷൂട്ടിങിനിടെ, ദുരൂഹത?
ഷൂട്ടിങിനിടെ പ്രമുഖ താരം വെടിയേറ്റ് മരിച്ചു. സംഗീത വീഡിയോയുടെ ഷൂട്ടിങിനിടെയാണ് സംഭവം. വെടിവയ്പ്പ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് വെടിയേറ്റത്.
കാന്‍ബറ: സംഗീത വീഡിയോയുടെ ഷൂട്ടിങിനിടെ പ്രമുഖ താരം വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഓസ്ട്രേലിയന്‍ താരം ജൊഹാന്‍ ഓഫ്നറാണ് വെടിയേറ്റ് മരിച്ചത്. ഹിപ് ഹോപ്പ് വീഡിയോയ്ക്ക് വോണ്ടിയുള്ള വെടിവയ്പ്പ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് വെടിയേറ്റത്. നെഞ്ചിലാണ് വെടിയേറ്റത്. സംഭവ സ്ഥലത്തു വച്ചു തന്നെ ജൊഹാന്‍ മരിക്കുകയായിരുന്നു.

ഷൂട്ടിങില്‍ നിരവധി ആയുധങ്ങള്‍ ഉപയോഗിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമം ജൊഹാന്‍ എങ്ങനെ വെടിയേറ്റെന്ന കാര്യം വ്യക്തമല്ല. ഏത് തരം തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നും അറിയില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജൊഹാന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ച് മ്യൂസിക് ബാന്‍ഡും പ്രസ്താവന ഇറക്കി.
സിഡിനിയിലെ ബ്ലിസ് എന്‍ ഇസൊ എന്ന ഗ്രൂപ്പിന്റെം മ്യൂസിക് വീഡിയോയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. വാടകയ്ക്കെടുത്ത ഒരു ബാറില്‍ വച്ചായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. നിരവധി വര്‍ഷമായി സ്റ്റണ്ട് മാനായി ജോലി ചെയ്ത് വരികയാണ് ജൊഹാന്‍. സംഭവത്തില്‍ മറ്റാര്‍ക്കും പരുക്കേറ്റിട്ടില്ല.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications