വാടകഗര്‍ഭപാത്രത്തിലൂടെ ജനിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു
കാന്‍ബെറ : ഇന്ത്യക്കാരിയില്‍ വാടകഗര്‍ഭപാത്രത്തിലൂടെ പിറന്ന ഇരട്ടക്കുട്ടികളില്‍ ഒന്നിനെ ഓസ്ട്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ചു. ഓസ്ട്രേലിയന്‍ കുടുംബകോടതി ചീഫ് ജസ്റ്റിസായ ഡയാന ബ്രയാണ്ടിന്റേതാണ് ഈ വെളിപ്പെടുത്തല്‍.
രണ്ടുവര്‍ഷം മുമ്പാണ് സംഭവം നടന്നത്. ജനിച്ച കുട്ടികളില്‍ ഒന്ന് ആണ്‍കുഞ്ഞും മറ്റൊന്ന് പെണ്‍കുഞ്ഞുമായിരുന്നു. ഉപേക്ഷിച്ച കുട്ടിയുടെ ലിംഗത്തില്‍പ്പെട്ട കുഞ്ഞിനെ തങ്ങള്‍ക്ക് വേണ്ടെന്നായിരുന്നു ദമ്പതികളുടെ നിലപാട്. ദമ്പതികള്‍ക്ക് നേരത്തെ ആ ലിംഗത്തില്‍പ്പെട്ട മറ്റൊരു കുഞ്ഞ് ഉണ്ടായിരുന്നതിനാല്‍ ഒരു കുഞ്ഞിനെ മാത്രമെ ആവശ്യമുണ്ടായിരുന്നുളളൂ. ഇവര്‍ ഉപേക്ഷിച്ചത് ആരെയാണെന്ന കാര്യം വ്യക്തമായിട്ടില്ല.

ദമ്പതികളുടെ സുഹൃത്തായ മറ്റൊരു വ്യക്തിയാണ് ഒടുവില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ഏറ്റെടുത്തത്. പക്ഷെ ഓസ്ട്രേലിയന്‍ എംബസി അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ട്. രണ്ട് കുഞ്ഞുങ്ങളെയും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ന്യൂഡല്‍ഹിയിലെ ഓസ്ട്രേലിയന്‍ ഹൈ കമ്മീഷന് ദമ്പതികള്‍ വിസ അനുവദിക്കുന്നത് നീട്ടിയിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications