ഇരട്ടകുട്ടികളുടെ അമ്മയായി നവജാത ശിശു പിറന്നു!
ഹോങ്കോങ്: ഇരട്ടകുട്ടികളുടെ അമ്മയായി ഹോങ്കോങ്ങില്‍ നവജാത ശിശു പിറന്നു. ഹോങ്കോങ് മോഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ചൈനയിലെ അത്ഭുത ശിശുവിനെപ്പറ്റി പരാമര്‍ശിയ്ക്കുന്നത് . എട്ട് മുതല്‍ പത്ത് ആഴ്ച വരെ പ്രായമുള്ള രണ്ട് ഭ്രൂണങ്ങളെ വയറില്‍ ചുമന്നാണ് പെണ്‍കുഞ്ഞ് പിറന്നത് .
വയറില്‍ മുഴയായിരിയ്ക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത് . എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ വയറില്‍ ഇരട്ട ഭ്രൂണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത് . വളരെ അപൂര്‍വ്വമായിട്ടാണ് ഭ്രൂണങ്ങള്‍ പേറി കുട്ടികള്‍ ജനിയ്ക്കുന്നത് . ലോകത്ത് ഇതുവരെ 200 കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് .

ജനിച്ചിട്ടില്ലാത്ത ഭ്രൂണം മറ്റൊരു ഭ്രൂണത്തില്‍ വളരുന്ന അവസ്ഥയാണിത് . ജനിതക തകരാറ് കൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്. ഗര്‍ഭകാലത്ത് തന്നെ ശിശുക്കള്‍ ഇത്തരം ഭ്രൂണം വഹിയ്ക്കുന്നത് തിരിച്ചറിയാന്‍ കഴിയാറില്ല . കുട്ടിയില്‍ കണ്ടെത്തിയ ഭ്രൂണത്തില്‍ കാലുകളും ആന്തരികാവയവങ്ങളും വളരാന്‍ തുടങ്ങിയിരുന്നു . 500,000 പ്രസവങ്ങളില്‍ വെറും ഒരു പ്രസവത്തില്‍ മാത്രമാണ് ഇത്തരം അപൂര്‍വ്വത കാണുന്നത് .
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications