സൗത്ത് വെസ്റ്റ് വിമാനത്തില്‍ ഒരു കുഞ്ഞു പിറന്നു
കാലിഫോര്‍ണിയ: വിമാനത്തില്‍ ജനിക്കാന്‍ ഉള്ള ഭാഗ്യം ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ..? അങ്ങനെ ഒന്നു നടക്കണമെങ്കില്‍ ഭാഗ്യം തലയില്‍ എഴുതി പിറക്കണം. ആകാശത്തില്‍ ഇരുന്ന് കുഞ്ഞിന് ജന്മം നല്കാന് കഴിയുമോ എന്ന ചോദ്യത്തിനും അടിവര ഇട്ടോളൂ. അതും നടക്കും. ഇനി വേണമെങ്കില്‍ ആകാശത്തില്‍ ഒരു ആശുപത്രി കൂടി കെട്ടാം നമുക്ക്. ഇങ്ങനെ കൗതുകകരമായ വാര്‍ത്തകളാണ് എന്നും കേള്‍ക്കുന്നത്.
സൗത്ത് വെസ്റ്റ്് വിമാനം ലോസ് ആഞ്ചലസില്‍ ഇറങ്ങിയപ്പോഴാണ് പുറപ്പെട്ടതിലും ഒരു യാത്രക്കാരന് കൂടുതലായി കണ്ടത്. അത്ഭുത കാഴ്ച തന്നെ ആയിരുന്നു അത്. സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ നിന്നും പുറപ്പെട്ട 623 വിമാനത്തില്‍ ആണ് ആകാശത്തില്‍ വെച്ച് പുതിയ ഒരാള്‍ കൂടിയത്.

വിമാനത്തില്‍ ഉണ്ടായിരുന്ന വനിത ആണ് ഈ ഭാഗ്യവാന് ജന്മം നല്‍കിയത്. സ്ത്രീയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുമ്പോഴാണ് യാത്രക്കാര്‍ പുതിയ അതിഥിയെ കണ്ടത്. നല്ല കുട്ടി ആണെന്ന് യാത്രക്കാര്‍ പറഞ്ഞു. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചതായും അവര്‍ സുഖമായി ഇരിക്കുന്നതായും ലോസ് ആഞ്ചലസ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് വക്താവ് എരിക് സ്കോട്ട് പറഞ്ഞു.
കുഞ്ഞ് വലുതാകുമ്പോള്‍ ഇനി പറയും ഞാന്‍ പിറന്നത് ആകാശത്തില്‍ ആണെന്ന്. എവിടെ ആണ് ജനിച്ചതു എന്നുള്ള ചോദ്യത്തിനു ആദ്യം ആയിട്ടായിരിക്കും ഒരു കുഞ്ഞ് തന്റെ ജനനം സ്ഥലം ആകാശം എന്നു പറയാന്‍ പോകുന്നത്.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications