കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്ടിയിലടക്കം ചെയ്ത കുഞ്ഞിന് എട്ടാംനാള്‍ പുനര്‍ജന്മം

  • By Mithra Nair
Google Oneindia Malayalam News

ബെയ്ജിംഗ്: എത്ര നശിപ്പിക്കാന്‍ ശ്രമിച്ചാലും ചിലതൊക്കെ ഭൂമിയില്‍ നിലന്ല്‍ക്കും അവ പെട്ടന്നോന്നും നമ്മെ വിട്ട് പോവില്ല എന്നു പറയാറില്ലെ ചിലപ്പോള്‍ അത് സത്യമാവാറുണ്ട് ചിലപ്പോഴൊക്കെപെട്ടിയിലടക്കം ചെയ്ത് രക്ഷിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിന് എട്ടാം നാള്‍ പുനര്‍ ജന്മം.

എട്ടാം നാള്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുഞ്ഞ് ചൈനയില്‍ അത്ഭുത ശിശുവായി മാറിയിരിക്കുകയാണ്. മുച്ചിറിയോടെ ജനിച്ച കുഞ്ഞ് കുടുംബത്തിന് ഭാരമാകുമെന്ന് കരുതി മാതാപിതാക്കള്‍ ചെറിയ കാര്‍ഡ്‌ബോഡ് പെട്ടിക്കുള്ളിലാക്കി ഗാങ്‌സി പ്രവിശ്യയിലെ വിജനമായ പുല്‍പ്പടര്‍പ്പുള്ളിടത്ത് ഉപേക്ഷിക്കുകയായിരുന്നു.

baby.jpg -Properties

മരുന്ന്‌ചെടികള്‍ തേടിയെത്തിയ സ്ത്രീയാണ് കരച്ചില്‍ കേട്ടെത്തി കുഞ്ഞിനെ രക്ഷിച്ചത്.വായുവും, ഇറ്റിറ്റായി വീണ വെള്ളത്തുള്ളികളുമാണ് കുഞ്ഞിനെ ഒരാഴ്ച ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത്.

കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് രക്ഷിതാക്കളടക്കം അഞ്ച് പേരെ അന്യേഷണ സംഘം അറസ്റ്റുചെയ്തു, മുച്ചിറിയോടെ ജനിച്ച കുഞ്ഞ് കുംടുംബത്തിന് ബാധ്യതയാവുമെന്ന തോന്നലാണ് രക്ഷിതാക്കളെ ഇത്തരമൊരു കാര്യം പ്രേരിപ്പിച്ചത്.

English summary
A new born baby was rescued by police after being buried alive by his parents for more than a week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X