അമ്മ കാറിനുള്ളില്‍ മറന്ന് വച്ച കുഞ്ഞ് മരിച്ചു

എന്നും മകനൊപ്പമാണ് സ്ത്രീ സ്‌കൂളിലേയ്ക്ക് പോകുവക. സംഭവ ദിവസം കുഞ്ഞിനെയും കൂട്ടി സ്‌കൂളിലെത്തിയ യുവതി കുഞ്ഞിനെ കാറില്‍ നിന്ന് പുറത്തെടുക്കാന്‍ മറന്നു. ക്ളാസിലേയ്ക്ക് പോയ അവര്‍ മണിയ്ക്കൂറുകള്‍ കഴിഞ്ഞാണ് കുഞ്ഞിനെ എടുക്കാന്‍ മറന്ന കാര്യം ഓര്‍ത്തത്.
പുറത്തെത്തി കാര്‍ തുറന്ന് നോക്കുന്പോഴാണ് മരിച്ച നിലയില്‍ കുഞ്ഞിനെ കാണുന്നത്.ഇത് കണ്ട യുവതി ബോധംകെട്ട് വീഴുകയായിരുന്നു. അപസ്മാരരോഗിയാണ് യുവതി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ മാനസികമായി തകര്‍ന്നിരിയ്ക്കുകയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications