ബാഗ്ദാദി പണി തുടങ്ങി; അനുസരിക്കണമെന്ന് ആഹ്വാനം
ബാഗ്ദാദ്: മലയാളി നഴ്സുമാരോട് ഹൃദയ വിശാലതയോടെ പെരുമാറിയ ഐസിസ് തീവ്രവാദികള്‍ ലോകത്തോട് മുഴുവന്‍ ആ സ്നേഹം കാാണിക്കുമോ... ഇല്ലെന്നാണ് സൂചന. പുതിയ ഖലീഫയായി നിയോഗിതനായ അബൂബക്കര്‍ അല്‍ ബാഗ്ദാദി നിലപാടുകള്‍ വ്യക്തമാക്കി തുടങ്ങി.
ലോകത്തിലെ എല്ലാ മുസ്ലീങ്ങളും തന്നെ അനുസരിക്കണം എന്നാണ് ബാഗ്ദാദിയുടെ ആഹ്വാനം. ഓട്ടോമന്‍ തുര്‍ക്കികളുടെ അവസാനത്തോടെ ഇല്ലാതായ ഖലീഫ സമ്പ്രദായം ബാഗ്ദാദിയിലൂടെ തിരിച്ചുകൊണ്ടുവരികയാണെന്ന് ഐസിസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഞാന്‍ ദൈവത്തെ അനുസരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുസരിക്കണം എന്നാണ് ബാഗ്ദാദി പറയുന്നത്. മൊസ്യൂള്‍ പട്ടണത്തിലെ ഒരു പള്ളിയില്‍ ജുമാ പ്രാര്‍ത്ഥനക്കിടെയായിരുന്നു ബാഗ്ദാദിയുടെ ആഹ്വാനം. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റ് വഴി പുറത്ത് വിട്ടിട്ടുമുണ്ട്. ബാഗ്ദാദിയുടെ പ്രസംഗം ഇങ്ങനെ...

ഖലീഫ
ഞാന്‍ നിങ്ങളുടെ നേതാവ്.

അനുസരിക്കുക
ഞാന്‍ ദൈവത്തെ അനുസരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ ്നുസരിക്കണം.

മികച്ചവനല്ല
നിങ്ങള്‍ക്ക് കിട്ടുന്നതില്‍ ഏറ്റവും മെച്ചപ്പെട്ടവന്‍ ഞാനായിരിക്കുമെന്ന് ഉറപ്പില്ല. ഞാന്‍ ശരിയെന്ന് കരുതുന്നവര്‍ എന്നെ പിന്തുണക്കണം.

തിരുത്താം
തെറ്റായ വഴിയിലൂടെ ഞാന്‍ പോകുന്നു എന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് എന്നെ ഉപദേശങ്ങളിലൂടെ തിരുത്താം.

ബാഗ്ദാദിയുടെ പ്രസംഗം അപൂര്‍വ്വം
ഐസിസിന്റെ നേതൃസ്ഥാനത്തെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ബാഗ്ദാദിയുടെ പ്രസംഗളുടെ വീഡിയോകള്‍ പുറത്ത് വിടുന്നത് പതിവല്ല.

തലക്ക് 60 കോടി
2011 ല്‍ ആണ് അമേരിക്ക അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഭീകരനായി പ്രഖ്യാപിക്കുന്നത്. 60 കോടിരൂപയാണ് ഇയാളുടെ തലക്ക് അമേരിക്ക വിലയിട്ടിരിക്കുന്നത്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications