കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപകര്‍ക്ക് ബഹറിന്‍ പ്രധാനമന്ത്രിയുടെ ക്ഷണം

Google Oneindia Malayalam News

ബഹറിന്‍: രാജ്യത്ത് മികച്ച നിക്ഷേപ സാധ്യതകളുണ്ടെന്നും രാജ്യത്തിന്റെ സമ്പത്ത് ഘടനയ്ക്ക് കരുത്ത് പകരുന്ന നിക്ഷേപങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാന്‍ രാജ്യം സന്നദ്ധമാണെന്നും ബഹറിന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വ്യക്തമാക്കി.

രാജ്യത്ത് നിലനില്‍ക്കുന്ന നിക്ഷേപ സൗഹ്യദ അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്താന്‍ സ്വകാര്യ മേഖലയോട് അദ്ദേഹം ആഹ്വാനം ചെയ്തു.

bahrain

പുതിയ അന്തരീക്ഷത്തില്‍ രാജ്യത്ത് നിക്ഷേപം ഇറക്കാന്‍ കൂടുതല്‍ പേര്‍ മുന്നിട്ടുവരുമെന്ന് ആദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനായി മികച്ച നിക്ഷേപകര്‍ മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഇടക്കിടെ ഉണ്ടാവാറുള്ള ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് പലരും ബഹറിനില്‍ നിക്ഷേപം ഇറക്കാന്‍ ഭയപ്പെടുന്ന സാഹചര്യത്തില്‍ ഖലീഫയുടെ പുതിയ ക്ഷണം ഏറെ പ്രതീക്ഷയോടെയാണ് സാമ്പത്തീക വിദഗ്ധര്‍

English summary
Bahrain Prime Minister's invitation to investors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X