മയക്കുമരുന്ന് കേസില്‍ പിടിയിലായ നാലു വിദേശികള്‍ ജയില്‍ ചാടി, ഇന്ത്യക്കാരനും

  • Posted By:
Subscribe to Oneindia Malayalam

ബാലി: ഇന്ത്യക്കാരന്‍ ഉള്‍പ്പടെ നാലുപേര്‍ ഇന്തോനേഷ്യയിലെ ബാലി കിര്‍കോബാനിലെ ജയില്‍ ചാടി. മയക്കുമരുന്ന് കേസില്‍ അകത്തായ ഓസ്‌ട്രേലിയക്കാരായ മൂന്ന് പേരും ഇന്ത്യക്കാരനായ സെയ്ദ് മുഹമ്മദ് എന്നിവരാണ് ജയില്‍ ചാടിയത്.

English summary
Bali escape: Australian, three other men tunnel out of Kerobokan prison.
Please Wait while comments are loading...