വര്‍ഗ്ഗീയതയുടെ പേരില്‍ അമേരിയ്ക്ക ഇന്ത്യയെ പരിഹസിയ്ക്കണ്ട... ബാള്ട്ടിമോറിലേയ്ക്ക് നോക്കൂ
ബാള്‍ട്ടിമോര്‍: ഇന്ത്യയെ വര്ഗ്ഗീയതുടെ പേരില്‍ പരിഹസിയ്ക്കുകയും വിമര്‍ശിയ്ക്കുകയും ചെയ്യുന്നവരാണ് അമേരിയ്ക്കക്കാര്. ജനാധിപത്യവും പൗരാവകാശവും തങ്ങളുടെ നാട്ടിലുള്ള് പോലെ ലോകത്ത് വേറെ അവിടേയും ഇല്ലെന്നാണ് അവകാശവാദം. എന്നാല്‍ ഇതാണോ നിങ്ങളുടെ ജനാധിപത്യരീതി എന്ന് ബാള്‍ട്ടിമോര്‍ സംഭവം അമേരിയ്ക്കക്കാരോട് ചോദിക്കുന്നു.
കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയതിന് ശേഷമാണ് അമേരിയ്ക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വര്‍ഗ്ഗീയതയുടെ പേരില്‍ ഇന്ത്യയെ വിമര്‍ശിച്ചത്. ഇപ്പോള്‍ ബാള്‍ട്ടിമോറിനെ കുറിച്ച് അദ്ദേഹത്തിന് എന്താണ് പറയാനുള്ളത്?

വര്‍ണവെറിയുടെ കാലം അമേരിയക്കയില് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് ബാള്‍ട്ടിമോര്‍ സംഭവം തെളിയിക്കുന്നത്. മനസ്സില്‍ വംശീയതനുരഞ്ഞപ്പോള് കൊല്ലപ്പെട്ടത് അഫ്രോ-അമേരിക്കക്കാരനായ ഫ്രെഡ്ഡി ഗ്രോ എന്ന യുവാവായിരുന്നു. തുടര്‍ന്നാണ് ബാള്‍ട്ടിമോറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
പോലീസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഫ്രെഡ്ഡി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ആഫ്രിക്കന്‍ വംശജര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയപ്പോള്‍ അത് വന്‍ സംഘര്‍ഷത്തിലേയ്ക്കും അതിക്രമങ്ങളിലേയ്ക്കും നീങ്ങി.
ഒടുവില്‍ മെരിലാന്റ് ഗവര്‍ണര്‍ ബാള്‍ട്ടിമോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 25 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 16 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്.
അമേരിക്കയില്‍ ഇത് പുത്തന്‍ സംഭവം ഒന്നും അല്ല. ഫെര്ഗൂസനില് കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ കലാപം ഉണ്ടായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരനായ ആണ്‍കുട്ടിയെ പോലീസുകാരന് വെടിവച്ച് കൊന്നതായിരുന്നു അന്ന് പ്രശ്നം. കുറ്റക്കാരനായ പോലീസ് ഉദ്യോഹഗസ്ഥനെ കുറ്റ വിമുക്തനാക്കിയപ്പോള്‍ ആഫ്രിക്കന്‍ വംശജര്‍ തെരുവിലിറങ്ങി.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications