Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സിന്റെ സുല്‍ത്താന്‍!!! പുരുഷ വേശ്യയായ ഫൗദ് ബിന്‍ സുല്‍ത്താന്‍ ഒടുവില്‍ പിടിയില്‍; കേസ് കേട്ടാൽ!

ധാക്ക: സുല്‍ത്താന്‍ ഓഫ് സെക്‌സ് എന്നാണ് ഫൗദ് ബിന്‍ സുല്‍ത്താന്‍ സ്വയം വിശേഷിപ്പിക്കുന്നത്. കക്ഷി, ശരിക്കും സുല്‍ത്താന്‍ ഒന്നും അല്ല. ബംഗ്ലാദേശുകാരനാണ്.

വേണമെങ്കില്‍ ഇയാളെ ഒരു ഗ്ലോറിഫൈഡ് മെയില്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന് വിശേഷിപ്പിക്കാം. ഇത് തന്നെ ആണ് ഇയാളുടെ പ്രധാന വരുമാന മാര്‍ഗ്ഗവും. എന്നാല്‍ കക്ഷി ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. പോലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീകള്‍ക്ക് സെക്‌സ് സേവനം നല്‍കുന്ന ആള്‍ എന്ന രീതിയില്‍ ഇയാള്‍ നേരത്തേ കുപ്രസിദ്ധി നേടിയിരുന്നു. ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തു എന്ന പരാതിയില്‍ ആണ് കക്ഷി ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

ഫൗദ് ബിന്‍ സുല്‍ത്താന്‍

ഫൗദ് ബിന്‍ സുല്‍ത്താന്‍

ബംഗ്ലാദേശിയാണ് ഫൗദ് ബിന്‍ സുല്‍ത്താന്‍. സ്ത്രീകള്‍ക്ക് വേണ്ട ലൈംഗിക സേവനങ്ങള്‍ ചെയ്യുന്ന ആള്‍ എന്നാണ് വിശേഷണം. പക്ഷം സംഗതി അതില്‍ നില്‍ക്കില്ല.

പുരുഷ വേശ്യ

പുരുഷ വേശ്യ

ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗിച്ച് ഒരു പുരുഷ വേശ്യയായി പ്രവര്‍ത്തിക്കുന്ന ആളാണ് ഈ സുല്‍ത്താന്‍. ബംഗ്ലാദേശില്‍ നിയമവിരുദ്ധമാണ് ഇത് എന്ന കാര്യവും ഓര്‍ക്കണം.

ഇടപാടുകാരെ കണ്ടെത്തും

ഇടപാടുകാരെ കണ്ടെത്തും

ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ തന്റെ ഇടപാടുകാരെ കണ്ടെത്തുക. അതിന് ശേഷം തന്റെ ഫ്‌ലാറ്റിലേക്ക് സ്ത്രീകളെ എത്തിക്കും. കാര്യം കഴിഞ്ഞ് മടങ്ങുകയും ചെയ്യും

വിവാഹിതരായ സ്ത്രീകള്‍

വിവാഹിതരായ സ്ത്രീകള്‍

വിവാഹിതരായ സ്ത്രീകള്‍ ആയിരുന്നത്രെ ഇങ്ങേരുടെ ഇടപാടുകാരില്‍ ഭൂരിപക്ഷവും. എന്നാല്‍ ഇയാള്‍ ഓരോ ഇടപാടിനും എത്ര രൂപയാണ് ഈടാക്കിയിരുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ കണക്കൊന്നും ഇല്ല.

 പരാതി കിട്ടിയപ്പോള്‍

പരാതി കിട്ടിയപ്പോള്‍

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ചിത്രീകരിച്ച്, അത് വച്ച് ബ്‌ലാക്ക് മെയില്‍ ചെയ്തു എന്നാണ് ഫൗദ് ബിന്‍ സുല്‍ത്താനെതിരെയുള്ള പരാതി. ഇതേ തുടര്‍ന്ന് ഇയാളുടെ ധാക്കയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു.

150 സ്ത്രീകള്‍!!!

150 സ്ത്രീകള്‍!!!

റെയ്ഡ് നടത്തിയ പോലീസ് സംഘം ശരിക്കും ഞെട്ടിപ്പോയി എന്നാണ് പറയുന്നത്. 150 പരം സ്ത്രീകളുടെ ലൈംഗിക വേഴ്ചാദൃങ്ങള്‍ ആയിരുന്നു ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

പതിവ് പരിപാടി

പതിവ് പരിപാടി

ഇടപാട് ഉറപ്പിച്ച് ഫ്‌ലാറ്റില്‍ എത്തുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഇയാളുടെ പതിവ് പരിപാടിയാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നിട്ട് ആ ദൃശ്യങ്ങള്‍ വച്ച് സ്ത്രീകളെ ബ്ലാക്കമെയില്‍ ചെയ്ത് പണം തട്ടുകയും ചെയ്യും.

എല്ലാം സമ്മതത്തോടെയാണെന്ന്

എല്ലാം സമ്മതത്തോടെയാണെന്ന്

എന്നാല്‍ താന്‍ ചെയ്ത കാര്യങ്ങളെല്ലാം സ്ത്രീകളുടെ പൂര്‍ണ സമ്മതത്തോടെയാണ് എന്നാണ് ഫൗദിന്റെ വാദം. പക്ഷേ പോലീസ് ഇക്കാര്യം അംഗീകരിക്കുന്നില്ല.

ബംഗ്ലാദേശില്‍ വിലക്ക്

ബംഗ്ലാദേശില്‍ വിലക്ക്

അശ്ലീല ചിത്രങ്ങള്‍ക്ക് വിലക്കുള്ള രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് അശ്ലീല വേബ്‌സൈറ്റുകളാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചത്. അതുകൊണ്ട് തന്നെ സുല്‍ത്താന്‍ കുടുങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും

പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും

ബംഗ്ലാദേശിലെ ഒരു സെക്‌സ് സെലിബ്രിറ്റി കൂടിയാണ് ഫൗദ് സുല്‍ത്താന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം ലക്ഷക്കണക്കിന് ആരാധകരാണത്രെ ഇയാള്‍ക്ക് ഉള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+