വാലന്റൈന്‍സ് ഡേയ്ക്ക് ബരാക് ഒബാമയുടെ സര്‍പ്രൈസ് ഗിഫ്റ്റ്! ഇതു ശരിക്കും പൊളിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും തമ്മിലുള്ള പ്രണയവും ജീവിതവും എല്ലാവര്ക്കും പരിചിതമാണ്. ഇരുവരുടെയും പ്രണയം പശ്ചാത്തലമാക്കി ഒരു സിനിമ വരെ അണിയറയില്‍ പൂര്‍ത്തിയാകുകയാണ്. പ്രണയ നിമിഷങ്ങള്‍ കൈമാറുന്ന ഈ സുദിനത്തില്‍ ബരാക് ഒബാമ തന്റെ പ്രിയതമയ്ക്ക് എന്തു സമ്മാനമായിരിക്കും നല്‍കിയതെന്നറിയാന്‍ ആഗ്രഹമില്ലേ.
ഇത്തവണ ബരാക് ഒബാമ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് തന്നെയാണ് നല്‍കിയത്. സ്വന്തം ശബ്ദത്തില്‍ ആലപിച്ച ഒരു പ്രണയ കവിത. ഏലന്‍ ഡിജെനേഴ്സ് ഷോ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ കഴിഞ്ഞ ദിവസമാണ് അദ്ദേഹം മിഷേലിനുവേണ്ടി മനോഹരമായ ഒരു പ്രണയകവിത ആലപിച്ചത്.

വാലന്റൈന്‍സ് സര്‍പ്രൈസ്
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ഭാര്യയ്ക്ക് വാലന്റൈന്‍സ് സമ്മാനം നല്കിയതിങ്ങനെ. ഏലന്‍ ഡിജെനേഴ്സ് ഷോ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് തന്റെ പ്രണയനിമിഷം ബരാക് ഒബാമ പങ്കുവെച്ചത്.

പ്രണയകവിത
സ്വന്തം ശബ്ദത്തില്‍ ആലപിച്ച ഒരു പ്രണയ കവിതയാണ് മിഷേലിനുവേണ്ടി ഒബാമ നല്‍കിയത്.

മനോഹരമായ വിരുന്ന്
ഈ പ്രണയദിനത്തില്‍ കവിത മാത്രമല്ല മനോഹരമായ വിരുന്നും ഒബാമ ഒരുക്കി. സൂക്കിനി ബ്രെഡ് തയ്യാറാക്കിയും മിഷേലിനു ഇഷ്ടപ്പെടുന്ന പച്ചക്കറികള്‍ പാത്രത്തില്‍ ഒരുക്കിയുമാണ് സ്നേഹനിമിഷം കൈമാറിയത്.

സ്നേഹം മാത്രം
ഞാന്‍ നിന്നെ അത്രമാത്രം സ്നേഹിക്കുന്നുവെന്നും ഒബാമ പറയുന്നു. ഇന്നുവരെ എടുത്തതില്വെച്ച് ഏറ്റവും മികച്ച തീരുമാനമാണ് നിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നതെന്നും ഒബാമ പറഞ്ഞു..
തിരിച്ചും സ്നേഹ സന്ദേശം
ഒബാമയുടെ കവിത സ്വീകരിച്ച മിഷേല്‍ തിരിച്ചും സ്നേഹ സന്ദേശം കൈമാറി. വീഡിയോ കാണൂ.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications