നേതാക്കളെ വധിക്കുമെന്ന് ബരാക് ഒബാമയുടെ മുന്നറിയിപ്പ്!!
വാഷിംഗ്ടണ്‍: ഐസിസ് തീവ്രവാദികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്നറിയിപ്പ്. ഐസിസ് നേതാക്കളെ വധിക്കുമെന്നുള്ള ഭീഷണിയാണ് ബരാക് ഒബാമയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഐസിസിനെ ഇല്ലാതാക്കാന്‍ അമേരിക്ക ശക്തമായ പോരാട്ടം നടത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കാലിഫോര്‍ണിയയില്‍ ഐസിസ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഒബാമ ആഞ്ഞടിച്ചത്. ഇതിനോടകം ഒട്ടേറെ വ്യോമാക്രമണങ്ങള്‍ അമേരിക്ക ഐസിസ് താവളത്തില്‍ നടത്തി കഴിഞ്ഞു. ഇതിലും വലിയ തിരിച്ചടി ഐസിസ് കാണാനിരിക്കുന്നതേയുള്ളൂവെന്നും ഒബാമ പറയുകയുണ്ടായി. ഇറാഖിലും സിറിയയിലും ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഐസിസ് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ആക്രമണങ്ങളില്‍ ഐസിസിന്റെ സാമ്പത്തിക സ്രോതസ്സായ എണ്ണപ്പാടങ്ങള്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. ഒട്ടേറെ തീവ്രവാദി നേതാക്കള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐസിസ് ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇനിയും നേതാക്കള്‍ വധിക്കപ്പെടുമെന്നാണ് ഒബാമ അറിയിച്ചത്.
ഐസിസിനെതിരായ പോരാട്ടങ്ങള്‍ നടത്താന്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടുമെന്നും ഒബാമ അറിയിച്ചു. പിശാചിന്റെ പ്രതിരൂപം എന്നാണ് ഒബാമ ഐസിസിനെ വിശേഷിപ്പിച്ചത്. ഇവരെ തകര്‍ക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും ഒബാമ വ്യക്തമാക്കി.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications