Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിബിസി വാർത്തയ്ക്കിടെ പ്രേക്ഷകർ കണ്ടത് നഗ്നയാകുന്ന യുവതി!! ബിബിസി ശരിക്കും ഞെട്ടിച്ചു!! വീഡിയോ...

ലണ്ടൻ: വാർത്ത വായിക്കുന്നതിനിടയിൽ മണ്ടത്തരങ്ങൾ പറ്റുന്നതും തെറ്റ് പറ്റുന്നതും സ്വാഭിവകമാണ്. അതൊക്കെ യൂട്യൂബിലെടുത്ത് കണ്ട് ചിരിക്കുന്നവരും കുറവല്ല. ലോകത്ത് തന്നെ എല്ലാവരും ശ്രദ്ധപൂർവ്വം കണ്ടിരിക്കുന്ന ടിവി ചാനലാണ് ബിബിസി. എന്നാൽ പത്ത് മണി വാർത്ത കണ്ട എല്ലാവരും ശരിക്കും ഞെട്ടി. ബിബിസിയുടെ പത്ത് മണി വാർത്തയ്ക്കിടെ അവതാരകയുടെ പിന്നിൽ വച്ചിരിക്കുന്ന ടെലിവിഷനുകളിൽ മിന്നി മറഞ്ഞ ദൃശ്യമാണ് പ്രേക്ഷകരെ ഞെട്ടിച്ചത്.

ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് അര്‍ദ്ധനഗ്നയാകുന്ന ദൃശ്യമാണ് കാണികള്‍ കണ്ടത്. ബ്രിട്ടനിലെ 38 ലക്ഷം ആളുകളാണ് ഈ ദൃശ്യം തത്സമയം കണ്ടത്. എന്നാൽ ഇതൊന്നും അറിയാതെ ന്യൂസ് റീഡർ സോഫി റാവർത്ത് വാർത്ത വായിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.

വിഡിയോ കോപ്പി ചെയ്തു

വിഡിയോ കോപ്പി ചെയ്തു

പ്രേക്ഷർ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കമ്പ്യൂട്ടറിനു മുന്നിലിരുന്ന വാര്‍ത്ത കണ്ടവരാകട്ടെ ഈ ദൃശ്യം അപ്പാടെ കോപ്പി ചെയ്തു.

പോൺ ചിത്രങ്ങൾ

പോൺ ചിത്രങ്ങൾ

തൊട്ടുപിന്നാലെ ബിബിസിയിലേക്ക് അന്വേഷണവുമെത്തി 'നിങ്ങള്‍ എന്തിനാണ് വാര്‍ത്ത അവതാരകയുടെ പിന്നില്‍ പോണ്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു ആളുകള്‍ക്ക് അറിയേണ്ടത്.

സംഭവത്തിൽ അന്വേഷണം തുടങ്ങി

സംഭവത്തിൽ അന്വേഷണം തുടങ്ങി

രൂക്ഷമായ വിമര്‍ശനമാണ് ബിബിസിക്ക് നേരിടേണ്ടിവന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബിബിസി വൃത്തങ്ങള്‍ വ്യക്തമായി.

സോഷ്യൽ മീഡിയയിൽ ട്രോൾ

സംഭവം വൻ ചർച്ച ആയതോടെ, ബ്രിട്ടനിലെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ട്രോള്‍ ആയിരിക്കുകയാണ് സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+