കൊച്ചിയിലെ കഥകളി വേദിയില്‍ നിറഞ്ഞാടി ബിബിസി അവതാരകന്
കൊച്ചി: കേരളത്തിലെ കഥകളി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ബിബിസിയുടെ അവതാരകന് വേദിയില്‍ നിറഞ്ഞാടി. എട്ട് കോടി പ്രേക്ഷകരുള്ള ട്രാവല്‍ ഷോ എന്ന പരിപാടിയിലേക്ക് കേരളത്തിലെ കഥകളി ചിത്രീകരിക്കാന്‍ ലണ്ടനില്‍ നിന്നും എത്തിയ ഹെന്റി ഗോള്‍ഡിംഗ് ആണ് വേദിയിലെ താരമായത്.
പുതുവത്സരത്തില്‍ ബിബിസി ടീമിന് വേണ്ടി നരകാസുരവധം അവതരിപ്പിക്കുന്നതിനിയിലാണ് ഹെന്റി ആവേശത്തോടെ വേദിയില്‍ കയറിയത്. വേദിയിലുണ്ടായിരുന്നു കലാകാരന്മാരുടെ ചുവടുകളും മുദ്രകളും ഹെന്റി അവതരിപ്പിച്ചപ്പോള്‍ കണ്ടുനിന്നവര്‍ ഹര്‍ഷാരവത്തോടെ എതിരേല്‍ക്കുകയായിരുന്നു.

കഥകളിയെ ഹെന്റി കൂടുതല്‍ ജനകീയമാക്കുകയാണ് ചെയ്തതെന്ന് കഥകളിയുടെ പ്രചാരകനായി പ്രവര്‍ത്തിക്കുന്ന ദേവന് അഭിപ്രായപ്പെട്ടു. രണ്ട് ദിവസത്തെ കഥകളി ചിത്രീകരണത്തിന് ശേഷമാണ് ട്രാവല്‍ ഷോയുടെ ടീമം അംഗങ്ങള്‍ കേരളത്തില്‍ നിന്നും മടങ്ങിയത്.

ടൂറിസം വകുപ്പിന്റെ പുതിയ പരിപാടിയായ ഗ്രാമീണ ജീവിതാനുഭവം ബിബിസി ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പ്രാദേശിക സംസ്കാരവും ജീവിതരീതികളും പകര്‍ത്തുകയാണ് ഷോയിലൂടെ സംഘം ഉദ്ദേശിക്കുന്നത്. ഇതിലൂടെ കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നും സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീ. ജി കമലവര്‍ദ്ധന റാവു പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications