പ്രസിഡണ്ട് സ്ഥാനമേറ്റതിന് പിറകെ ട്രംപിന് വെടിയേറ്റു..!! ബിബിസി വാർത്തയിൽ ഞെട്ടിത്തരിച്ച് ലോകം..!!
വ്യാജവാര്‍ത്തയില്‍ പുലിവാല് പിടിച്ച് ബിബിസി. ആശങ്കപ്പെട്ട് അമേരിക്ക
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടായി സ്ഥാനമേറ്റയുടന്‍ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റുവെന്ന് ബിബിസിയുടെ ട്വീറ്റ്. ബിബിസി നോര്‍ത്താംപ്ടണിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ബ്രേക്കിംഗ് വ്യാജ ബ്രേക്കിംഗ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ പ്രസിഡണ്ടിന് സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ വെടിവെപ്പില്‍ കൈക്ക് പരുക്കേറ്റു എന്നായിരുന്നു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ വെടിവെപ്പിന്റെ വാര്‍ത്ത വ്യാജമാണെന്നും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് ബിബിസി നല്കുന്ന വിശദീകരണം. സംഭവത്തില്‍ ബിബിസി നോര്‍ത്താംപ്ടണ്‍ മാപ്പ് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

വ്യാജവാര്‍ത്ത ഉടന്‍ തന്നെ ട്വിറ്റര്‍ പേജില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിബിസി പോലൊരു ആഗോള മാധ്യമത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടിനെ സംബന്ധിച്ച് വ്യാജവാര്‍ത്ത വന്നത് അന്വേഷിക്കുമെന്ന് ബിബിസി അധികൃതര്‍ വ്യക്തമാക്കി.
Apologies to anyone who saw an unusual Tweet from our account this morning. We do appear to have been hacked and we are looking into how. MR
— BBC Northampton (@BBCNorthampton) January 21, 2017
ബിബിസിയില്‍ വന്ന വാര്‍ത്ത അമേരിക്കക്കാരെ തെല്ലുനേരം പരിഭ്രാന്തരാക്കുകയും ചെയ്തു. പുതിയ പ്രസിഡണ്ടിന് നേരെ കടുത്ത പ്രതിഷേധങ്ങള്‍ അമേരിക്കയില്‍ നടന്നുവരുന്ന സാഹചര്യത്തില്‍ ട്രംപിനെതിരെ വെടിവെപ്പ് നടന്നവെന്ന വാര്‍ത്ത ആരും വിശ്വസിച്ചുപോകും. ഇതാദ്യമായല്ല ബിബിസിക്ക് ഇത്തരം അബദ്ധം സംഭവിക്കുന്നത്. നേരത്തെ ബ്രിട്ടീഷ് രാജ്ഞി മരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കിയും ബിബിസി പുലിവാല് പിടിച്ചിരുന്നു.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications