അനാശാസ്യത്തിന് പിടിയിലായ മോഡലിന് തടവ് ശിക്ഷ !!! ഒരു രാത്രിയ്ക്ക് വാങ്ങിയിരുന്നത് ലക്ഷങ്ങൾ...
മുന്‍ സൗന്ദര്യ റാണി ടാന്‍ ഡൂക്കിനാണ് തടവ് ശിക്ഷയും പിഴയും ലഭിച്ചിരിയ്ക്കുന്നത്.
വിയറ്റ്നാം: അനാശാസ്യത്തിന് അറസ്റ്റിലായ മോഡലിന് തടവ് ശിക്ഷ. മോഡലിന്റെ നേതൃത്വത്തില്‍ നക്ഷത്ര വേശ്യാലയം നടക്കുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. മുന്‍ സൗന്ദര്യ റാണി ടാന്‍ ഡൂക്കിനാണ് തടവ് ശിക്ഷയും പിഴയും ലഭിച്ചിരിയ്ക്കുന്നത്.

2014ല്‍ തായ്ലന്റില് നടന്ന ഏറ്റവും വലിയ സൗന്ദര്യ മത്സരത്തിലെ വിജയി ആയിരുന്നു ടാന്‍. എന്നാല്‍ പിന്നീട് മോഡലിംഗ് രംഗത്ത് അത്രയ്ക്ക് ശ്രദ്ധിയ്ക്കപ്പെട്ടില്ല. തുടര്‍ന്നാണ് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞത്. ബിസിനസ്സ് കാര്‍ക്കും പണക്കാര്‍ക്കും ഒപ്പമാണ് യുവതി കഴിഞ്ഞിരുന്നു. വന്‍ തുകയാണ് ഓരോ രാത്രിയ്ക്കും ഈടാക്കിയിരുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ടാന്‍ ഡൂക്കിനെ രണ്ട് പേര്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. 3 വര്‍ഷത്തെ തടവ് ശിക്ഷയാണ് ടാനിന് വിധിച്ചിരിയ്ക്കുന്നത്. 1 ലക്ഷത്തില്‍ അധികം ഇന്ത്യന്‍ രൂപയും ടാനിന് പിഴ വിധിച്ചിട്ടുണ്ട്. ടാനിന് ഒപ്പം മറ്റൊരു യുവതി കൂടി അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് 2 വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്.
നാല് ലക്ഷത്തില്‍ പരം രൂപയാണ് ടാന്‍ ഒരു രാത്രിയ്ക്ക് ഇടപാടുകാരില്‍ നിന്ന് ഒരു രാത്രിയ്ക്കായി വാങ്ങിച്ചത് എന്നാണ് പോലീസ് കണ്ടെത്തിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications