വന്യമൃഗത്തിന്റെ ആക്രമണത്തിന് ഇരയായ മുന്‍ ലോകസുന്ദരിയുടെ നില ഗുരുതരം !!! കഴുത്തിനും കൈയ്ക്കും പരിക്ക്
ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി മൃഗങ്ങളെ മെരുക്കുന്ന ഷൂട്ടില്‍ പങ്കെടുക്കുന്നതിന് ഇടേയാണ് അപകടം ഉണ്ടായത്.
മെല്‍ബണ്‍: സീബ്രയുടെ ആക്രമണത്തില്‍ മുന്‍ ലോകസുന്ദരിയ്ക്ക് ഗുരുതര പരിക്ക്. 2014ലെ മിസ് ഓസ്ട്രേലിയയും മിസ് യൂണിവേഴ്സിന് ഫൈനലിസ്റ്റുമായിരുന്നു റ്റെഗാന് മാര്‍ട്ടിനാണ് പരിക്കേറ്റത്.
ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി മൃഗങ്ങളെ മെരുക്കുന്ന ഷൂട്ടില്‍ പങ്കെടുക്കുന്നതിന് ഇടേയാണ് അപകടം ഉണ്ടായത്.

ജോര്‍ജ്ജിയ എന്ന് പേരുള്ള സീബ്രയുടെ ദേഹത്തുള്ള വരകളുടെ എണ്ണമെടുക്കുക എന്നതായിരുനന്ു റ്റെഗാന് കിട്ടിയ ടാസ്ക്. ഇതിനായി സീബ്രയുടെ അടുത്ത് ചെന്നപ്പോഴാണ് സുന്ദരിയ്ക്ക് നല്ല തൊഴി കിട്ടിയത്.

റ്റെഗാനിന് കഴുത്തിനും കൈകള്‍ക്കുമാണ് പരിക്കുള്ളത്. ആദ്യത്തെ തൊഴി കിട്ടിയപ്പോള്‍ തന്നെ ഇവര്‍ ഉറക്കെ കരഞ്ഞു. ഓടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിന് ഇടേയാണ് രണ്ടാമത്തെ തൊഴി കിട്ടിയത്.

റിയാലിറ്റി ഷോയുടെ ഭാഗമായി പാമ്പുകള്‍ക്ക് ഒപ്പവും, പല വന്യജീവികള്‍ക്ക് ഒപ്പവും കഴിയേണ്ടതായി ഉണ്ട്. ഓരോ എപ്പിസോഡിലും ഓരോ ടാസ്ക് ആണ് മത്സരാര്‍ത്ഥികള്‍ക്ക് കൊടുക്കുക.

സീബ്രയുടെ തൊഴിയേറ്റ സുന്ദരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില ഭാഗങ്ങളില്‍ പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആശുപത്രിയില്‍ ആയതിനാല്‍ റിയാലിറ്റി ഷോയുടെ ചില എപ്പിസോഡുകളില്‍ പങ്കെടുക്കാന്‍ ആകില്ലെങ്കിലും ഡിസ്ചാര്‍ജ്ജ് ആയ ശേഷം ചാനല്് ഷോയില്‍ തിരികെ എത്താന്‍ തന്നെയാണ് റ്റെഗാന്റെ തീരുമാനം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications