അര്‍ബുദമെന്ന് പറഞ്ഞ് ബ്യൂട്ടി ക്വീന്‍ പണം തട്ടി, സുന്ദരിയുടെ കണ്ണീര് കണ്ട് പണം കൊടുത്തവര്‍ പ്ളിംഗി
ഹാരിസ്ബര്‍ഗ്: രക്താര്‍ബുദമെന്ന് കള്ളം പറഞ്ഞ് പണം തട്ടിയ മിസ് പെന്‍സില്‍ വാനിയ ജയില്‍. മിസ് പെന്‍സില്‍വാനിയയായി തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡി ലീ വീവര്‍-ഗേറ്റ്‌സ് ആണ് സാമ്പത്തിക തട്ടിപ്പില്‍ അറസ്റ്റിലായത്.
താനൊരു അര്‍ബുദ രോഗിയാണെന്നും ചികിത്സയ്ക്ക് പണം ആവശ്യമുണ്ടെന്നും പറഞ്ഞ് കോടിക്കണക്കിന് രൂപയാണ് വിവിധ സംഘടനകളില്‍ നിന്നും ബ്രാന്‍ഡി പിരിച്ചെടുത്തത്. തട്ടിപ്പ് പുറത്തായതോടെ ബ്യൂട്ടി ക്വീന്‍ അഴിക്കുള്ളിലായി.

മിസ് പെന്‍സില്‍വാനിയ
23കാരിയ ബ്രാന്‍ഡി ലീ വീവര്‍-ഗേറ്റ്‌സ് മിസ് പെന്‍സില്‍ വാനിയയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

അര്‍ബുദം
2013 മുതല്‍ താന്‍ അര്‍ബുദബാധിതയാണെന്നാണ് ഇവര്‍ പറഞ്ഞ് പരത്തിയത്. ലുക്കീമിയ ചികിത്സിച്ച് ഭേദമാക്കാന്‍ കോടികള്‍ വേണമെന്ന് അവര്‍ പറഞ്ഞിരുന്നു

ഇത്രയും....
14000 ഡോളറാണ് ഇവര്‍ തട്ടിയെടുത്തത്. പത്ത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപവരും, വിവിധ ആളുകളും സംഘടനകളും സുന്ദരിയ്ക്ക് പണം നല്‍കി

തിരിച്ചെടുത്തു
സൗന്ദര്യപ്പട്ടവും സ്ഥാനമാനങ്ങളും തിരിച്ചെടുത്തു

വിചാരണ
കേസില്‍ വിചാരണ നേരിടുകയാണ് ബ്രാന്‍ഡി












Click it and Unblock the Notifications