Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെവള്‍ പുലിയാണ് കേട്ടാ... പോണ്‍താരം ജസീക്ക സെക്‌സ് ഷോപ്പ് തുടങ്ങി, പിന്നാലെ ട്രംപിന് മുട്ടന്‍ പണി!!!

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതരമായ ഒരു ആരോപണവും കൊണ്ട് വന്ന പോണ്‍ താരം ജസിക്ക ഡ്രേക ചില്ലറക്കാരിയല്ല കേട്ടോ. രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞത് പോലെ, ജസീക്ക ഒരു പുലിയാണ്. ഒരു പെണ്‍പുലി.

Read Also: ട്രംപിനെതിരെ വോട്ട് ചെയ്യുന്നവർക്ക് പോപ് റാണി മഡോണ ഫ്രീയായി വദനസുരതം ചെയ്ത് തരും.. ഞെട്ടിപ്പിക്കുന്ന ഓഫർ പരസ്യമായി!

ട്രംപിനെതിരെ ആരോപണം ഉന്നയിക്കുന്നതിന് തൊട്ടുമുമ്പാണ് ജെസീക്ക സ്വന്തമായി ഒരു ഓണ്‍ലൈന്‍ സെക്‌സ് ഷോപ്പ് തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. സെക്‌സ് ടോയ്‌സും പോണ്‍ വീഡിയോസും വില്‍ക്കുന്ന വെബ്‌സൈറ്റിന് പബ്ലിസിറ്റി ഉണ്ടാക്കാന്‍ വേണ്ടിയാണോ ജെസീക്ക ഇങ്ങനെ ഒരു ആരോപണം ട്രംപിനെതിരെ ഉന്നയിച്ചത്. സംശയിക്കുന്നവരുണ്ട്..

ഓണ്‍ലൈന്‍ സെക്‌സ് ഷോപ്പ്

ഓണ്‍ലൈന്‍ സെക്‌സ് ഷോപ്പ്

ട്രംപിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ജെസീക്ക ഓണ്‍ലൈന്‍ സെക്‌സ് ഷോപ്പ് തുടങ്ങിയത്. സെക്‌സ് ടോയ്‌സ്, പോണ്‍ വീഡിയോസ്, ജെസീക്കയുടെ ചില സ്‌പെഷല്‍ ടിപ്‌സ് അടങ്ങിയ ഗൈഡ് ടു വിക്കഡ് സെക്‌സ് എന്നിങ്ങനെ പോകുന്നു ജെസീക്കയുടെ ഷോപ്പിലെ സാമഗ്രികള്‍.

ഡിമാന്‍ഡ് കൂടി

ഡിമാന്‍ഡ് കൂടി

ട്രംപിനെതിരായ ആരോപണങ്ങളിലൂടെ പൊതുജന ശ്രദ്ധയാകര്‍ഷിച്ച ജെസീക്കയുടെ വെബ്‌സൈറ്റിന്റെ ശരിക്കുള്ള ട്രാഫിക് വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ പോണ്‍ വെബ്‌സൈറ്റായ പോണ്‍ഹബ്ബില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് പറയുന്നു. 634ല്‍ ആയിരുന്ന ജെസീക്ക റാങ്ക് 89 വരെ എത്തിച്ചുണ്ടത്രെ.

വോട്ടെടുപ്പിന് മുമ്പ് ഒരു വിവാദം

വോട്ടെടുപ്പിന് മുമ്പ് ഒരു വിവാദം

തെരഞ്ഞെടുപ്പ് അടുത്ത് വരവെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം ഉണ്ടായത്. ഹോട്ടല്‍ റൂമിലേക്ക് ഒറ്റയ്ക്ക് വരാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും 10,000 ഡോളര്‍ ഓഫര്‍ ചെയ്തിരുന്നു എന്നുമാണ് പോണ്‍ താരം ജെസീക്ക ഡ്രേക പറഞ്ഞത്. ഇത് വലിയ വിവാദമായി.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

2006ല്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് നടക്കുമ്പോഴാണ് ട്രംപിനെ കണ്ടത്. തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ട്രംപിന്റെ ഹോട്ടല്‍ മുറിയില്‍ പോയത് മറ്റു രണ്ട് സുഹൃത്തുക്കളെയും കൂട്ടിയാണ്. മുറിയില്‍ പൈജാമ ധരിച്ച് നില്‍ക്കുകയായിരുന്ന ട്രംപ് മൂന്ന് പേരെയും അനുവാദമില്ലാതെ കെട്ടിപിടിക്കുകയും ചുംബിക്കുകയുമായിരുന്നു. കാലിഫോര്‍ണിയയില്‍ വെച്ചായിരുന്നു സംഭവം.

സോറി താല്‍പര്യമില്ല

സോറി താല്‍പര്യമില്ല

ട്രംപ് ഓഫര്‍ ചെയ്ത 10,000 ഡോളര്‍ നിഷേധിച്ചു എന്നാണ് ജെസിക്ക പറയുന്നത്. ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ സ്വകാര്യ വിമാനത്തില്‍ ലോസ് ആഞ്ചല്‍സിലേക്ക് യാത്ര ചെയ്യാമെന്നായിരുന്നു ട്രംപിന് വേണ്ടി ജെസിക്കയെ ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞത്. എന്നാല്‍ താല്‍പര്യമില്ല എന്ന് പറഞ്ഞ് ഒഴിവാക്കി.

ആരോപണങ്ങള്‍ മാത്രം

ആരോപണങ്ങള്‍ മാത്രം

ജെസിക്കയുടെ ആരോപണങ്ങള്‍ വകവെക്കാന്‍ ട്രംപിന്റെ ഗ്രൂപ്പ് തയ്യാറായിട്ടില്ല. മുന്‍പും സ്ത്രീകള്‍ ഉന്നയിച്ചത് പോലെ ആരോപണങ്ങള്‍ മാത്രമാണ് ഇത്. ജെസിക്കയെ അറിയില്ല. അറിയാന്‍ താല്പര്യവും ഇല്ല. പത്തോളം ലൈംഗിക പീഡന പരാതികളാണ് ട്രംപിനെതിരെ ഉയര്‍ന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+