കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷത്തിന് മുന്‍പ് ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

  • By Siniya
Google Oneindia Malayalam News

വിയന്ന: യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ പുതുവത്സരത്തിന് മുമ്പ് ഭീകരാക്രമണത്തിന് സാദ്ധയുള്ളതായി മുന്നറിയിപ്പ്. ആസ്‌ട്രേലിയന്‍ പോലീസാണ് ഇതുസംന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

ഇന്റലിജന്‍സ് വിവരപ്രകാരം പുതുവര്‍ഷത്തിനു മുമ്പ് വെടിവയ്‌പ്പോ ബോംബാക്രമണമോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

-terrorattack

ആള്‍തിരക്കുള്ള സ്ഥലങ്ങളില്‍ ക്രിസ്മസിനും പുതുവര്‍ഷത്തിനും ഇടയിലുള്ള ദിവസങ്ങളില്‍ ആക്രമണം നടക്കുമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഉണ്ടാകുമെന്നും വിയന്ന പൊലീസ് അറിയിച്ചു.

ഇതേസമയം സൈനിക നീക്കങ്ങളെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ജര്‍മ്മന്‍ ആഭ്യന്തര വകുപ്പ് മന്ത്രാലയം അറിയിച്ചു. ജര്‍മ്മനി ഇപ്പോഴും ജിഹാദി ഭീകരതയുടെ ലക്ഷ്യമാണെന്നും പാരീസ് ആക്രമണത്തിനു ശേഷം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ച കാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
before New year terrorist attack, intelligence report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X