കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ പാഠപുസ്തകത്തിലുള്‍പ്പെടുത്തിയ ബൈബിള്‍ കഥ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു

  • By Pratheeksha
Google Oneindia Malayalam News

ബീജിങ്: ചൈനയില്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ബൈബിള്‍ കഥ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. പാശ്ചാത്യ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് ബീജിങ് അക്കാദമി ഓഫ് എഡ്യുക്കേഷണല്‍ സയന്‍സ് കഥ പിന്‍വലിച്ചത്. പുസ്തകത്തില്‍ കഥയുടെ ഭാഗം ഒഴിവാക്കിയിട്ടുണ്ടെന്നും അടുത്ത വര്‍ഷം പരിഷ്‌ക്കരിച്ച പതിപ്പ് ഇറക്കുമെന്നും അക്കാദമി വ്യക്തമാക്കിയിട്ടുണ്ട്.

ബൈിള്‍ കഥ ഉള്‍പ്പെടുത്തിയത് സോഷ്യല്‍ മീഡിയയിലടക്കം ഒട്ടേറെ ചര്‍ച്ചയായിരുന്നു. നിരീശ്വരവാദം പിന്തുടരുന്ന ചൈനയില്‍ ഭരണപക്ഷമായ കമ്മ്യുണിസ്റ്റ് പാര്‍ട്ടി മറ്റു മത വിശ്വാസം പിന്തുടരുന്നരെ നിരുത്സാഹപ്പെടുത്തുന്നു എന്ന ആരോപണം നേരിടുന്നുണ്ട്

10-1462876456-china-

ബുദ്ധമത വിശ്വാസികളും രാജ്യത്തുണ്ടെങ്കിലും ക്രിസ്തുമത ഇസ്ലാമത വിശ്വാസികളുടെ എണ്ണത്തില്‍ ഈയിടെ വന്‍ വര്‍ദ്ധനവ് വന്നിട്ടുണ്ട്. ചൈനയില്‍ 65 മില്യണിലധികം ക്രൈസ്തവ വിശ്വാസികളും 21 മില്യണിലധികം മുസ്ലീം വിശ്വാസികളുമുണ്ടെന്നാണ് കണക്ക്.

English summary
Chinese authorities have removed the Bible story from secondary school text books, days after its inclusion in the curriculum sparked a controversy in the communist nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X