'അഞ്ച് വർഷം കൊണ്ട് ടിക്കറ്റ് എടുക്കുന്നു ഞാൻ';അസീസിനെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം എത്തി;കിട്ടിയതോ?
അബുദാബി: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പ് വിജയിയായി സൗദിയിലെ മലയാളി. സൗദിയിൽ ജോലി ചെയ്യുന്ന എറണാകുളം കോതമംഗലം സ്വദേശിയായ അബ്ദുൽ അസീസിനെയാണ് ഇത്തവണ ബിഗ് ടിക്കറ്റിന്റെ വിജയം തേടിയെത്തിയത്.
മൂന്നു ലക്ഷം ദിർഹം (62.42 ലക്ഷം രൂപ) ആണ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ അസീസിനെ തേടിയെത്തിയ സമ്മാനം. അഞ്ചു വർഷമായി താൻ ഈ ടിക്കറ്റ് എടുക്കുന്നുണ്ട് എന്നായിരുന്നു അസീസിനെ പ്രതികരണം.

സൗദിഅൽമറായ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു നൃവരികയൈണ് ഈ കോതമംഗലം സ്വദേശിയായ അബ്ദുൽ അസീസ്. ബിഗ് ടിക്കറ്റ് ഇലക്ട്രോണിക് ഡ്രോ മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിലെ സമ്മാനങ്ങളാണ് അബ്ദുൽ അസീസിനെ തേടി എത്തിയത്.
വിവരം അറിഞ്ഞതോടെ അബ്ദുൾ അസീസിനെ മുഖത്തിൽ ഉണ്ടായ പുഞ്ചിരി പറഞ്ഞ് അറിയിക്കാൻ കഴിയുന്നതല്ല. അഞ്ചു വർഷങ്ങളായി തുടരെ ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് അസീസ്. സമ്മാനത്തിന് അർഹനായി എന്ന് അവതാരക വിളിച്ച് അറിയിച്ചപ്പോൾ അസീസിന് സന്തോഷം വളരെ വലുതായിരുന്നു. ബിഗ് ടിക്കറ്റിൽ നിന്നും ആണ് ഈ ഫോൺ വിളിക്കുന്നത്...
എന്നും താങ്കൾക്ക് മൂന്നു ലക്ഷം ദിർഹം സമ്മാനമായി കിട്ടിയിട്ടുണ്ടെന്നും ഫോണിലൂടെ അറിയിക്കുകയായിരുന്നു.... ഉടൻ തന്നെ അവതാരക എന്തു തോന്നുന്നു എന്ന് ചോദിച്ചിരുന്നു... അപ്പോൾ വലിയ സന്തോഷം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം... എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും അഞ്ചു വർഷങ്ങളായി ടിക്കറ്റ് എടുക്കുകയാണ് എന്നും അസീസ് വ്യക്തമാക്കി.
ഒറ്റയ്ക്കാണ് അസീസ് ബിഗ് ടിക്കറ്റ് എടുത്തത്. രണ്ടു മാസങ്ങൾക്ക് മുൻപ് അസീസ് ബിഗ് ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ അന്ന് അദ്ദേഹത്തെ ഭാഗ്യം തുണച്ചില്ല. ജനുവരിയിലാണ് ഇതിന മുൻപ് നറുക്കെടുപ്പിൽ ഭാഗ്യ പരീക്ഷണം നടത്തുവാൻ അബ്ദുൾ അസീസ് തീരുമാനിച്ചത്. എന്നാൽ, പ്രവാസി മലയാളികളായ നിരവധി ഇന്ത്യക്കാർ ടിക്കറ്റിൽ നിന്നും വലിയ വലിയ സമ്മാനങ്ങൾ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications