Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ സെല്‍ഫിയില്‍ ബില്‍ ക്ലിന്റണിന്റെ നോട്ടം അവിടേക്കുതന്നെ

ന്യൂയോര്‍ക്ക്: സദാചാര വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ വിവാദനായകനാണ് ബില്‍ ക്ലിന്റണ്‍. തന്റെ ഓഫീസ് ജീവനക്കാരിയായ മോണിക്കാ ലെവന്‍സ്‌കിയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനംപോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു ഒരു കാലത്ത് ബില്‍ ക്ലിന്റണ്‍. അവയൊക്കെ അതിജീവിച്ച് കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും വിവാദങ്ങളുടെ അലയൊലികള്‍ പലപ്പോഴും ഉയര്‍ന്നുവന്നിരുന്നു.

ഇപ്പോഴിതാ ഒരു യുവതിയുടെ സെല്‍ഫിയില്‍ ഒപ്പമുള്ള ബില്‍ ക്ലിന്റണിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്. യുവതി ഫോട്ടോ എടുക്കുന്ന നിമിഷത്തില്‍ താഴേക്ക് നോക്കിപ്പോയതുകൊണ്ടോ എന്തോ സെല്‍ഫിയില്‍ ക്ലിന്റണിന്റെ നോട്ടം അത്ര പന്തിയല്ലെന്നാണ് ചിത്രം കണ്ടവരുടെയെല്ലാം അഭിപ്രായം.

bill-clinton

യുവതി ഫോട്ടോയെടുക്കമ്പോള്‍ അവരുടെ മാറിലേക്ക് ക്ലിന്റണ്‍ നോക്കുന്നതായാണ് ചിത്രത്തില്‍ വ്യക്തമാകുന്നത്. അമേരിക്കക്കാരിയായ ആരില്‍ അവ്ദലി റെഡ്ഡിറ്റ് എന്ന യുവതി മുന്‍ അമേരിക്കന്‍ പ്രസിഡന്റിനൊപ്പമുള്ള ചിത്രം അഭിമാനപൂര്‍വം തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആക്കിയതോടെയാണ് ചിത്രം പ്രചരിച്ചു തുടങ്ങിയത്.

സെല്‍ഫി എടുക്കന്ന കാര്യം ക്ലിന്റണ്‍ അറിയാതെപോയി എന്നു പറഞ്ഞ് യുവതിയുടെ കൂട്ടുകാരിയാണ് ആദ്യം ചിത്രം ചര്‍ച്ചയ്ക്കായി പോസറ്റ് ചെയ്തത്. ഇതോടെ ഫോട്ടോ ആയിരക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തയോടുകൂടി ചിത്രം പുറത്തുന്നതോടെ മറ്റൊരു നാണക്കേടുകൂടി അഭിമുഖീകരിക്കുകയാണ് മുന്‍ പ്രസിഡന്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+