കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെ ഏറ്റവും വലിയ കോടീശ്വരന്‍ പിന്‍ഗാമിയെ തേടുന്നു; നിങ്ങള്‍ക്കുമുണ്ട് അവസരം!

അച്ഛന്‍ ജിവിച്ചതുപോലെ മകന് ജീവിക്കാന്‍ താത്പര്യമില്ലാത്തതാണ് വാംഗ് ജിയാന്‍ലിന്റെ ഈ അവസ്ഥയ്ക്ക് കാരണം

  • By Akshay
Google Oneindia Malayalam News

ബെയ്ജിങ്: ചൈനയിലെ ഏറഏറവും വലിയ കോടീശ്വരന്‍ പിന്‍ഗാമിയെ തേടുന്നു. 62കാരനായ വാംഗ് ജിയാന്‍ലിനാണ് ആ കോടീശ്വരന്‍. 634 ബില്യണ്‍ യുവാന്‍ ആണ് അദ്ദേഹത്തിന്‍റെ ആസ്തി.

അച്ഛന്‍ ജിവിച്ചതുപോലെ മകന് ജീവിക്കാന്‍ താത്പര്യമില്ലാത്തതാണ് വാംഗ് ജിയാന്‍ലിന്റെ ഈ അവസ്ഥയ്ക്ക് കാരണം. പ്രൊഫഷണല്‍ മാനേജര്‍മാരെയാണ് പിന്‍ഗാമിയായി ഉദ്ദേശിക്കുന്നത്. ദാലിയാന്‍ വാന്‍ഡ ഗ്രൂപ്പ് കമ്പനിയുടെ ചെയര്‍മാനാണ് വാംഗ് ജിയാന്‍ലി.

 ദാലിയാന്‍ വാന്‍ഡ ഗ്രൂപ്പ് കമ്പനി

ദാലിയാന്‍ വാന്‍ഡ ഗ്രൂപ്പ് കമ്പനി

ദാലിയാന്‍ വാന്‍ഡ ഗ്രൂപ്പ് കമ്പനിയുടെ ചെയര്‍മാനായ ഇദ്ദേഹത്തിന്റെ ബിസിനസില്‍ ഷോപ്പിംഗ് മാളുകള്‍, തീം പാര്‍ക്കുകള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍, തിയറ്ററുകള്‍ എന്നിവയാണ് ഉള്ളത്.

 അച്ഛന്‍ ജീവിച്ചതുപോലെ ജീവിക്കാന്‍

അച്ഛന്‍ ജീവിച്ചതുപോലെ ജീവിക്കാന്‍

ബിസിനസിന്റെ ചുമതല മകനോട് ഏറ്റെടുക്കണമെന്ന ആവശ്യപ്പെട്ടപ്പോള്‍, തനിക്ക് അച്ഛന്‍ ജീവിച്ചതു പോലൊരു ജീവിതത്തിന് താല്‍പര്യമില്ലെന്ന് അയാള്‍ അറിയിക്കുകയായിരുന്നു.

അവരുടെ ഇഷ്ടം

അവരുടെ ഇഷ്ടം

ചെറുപ്പക്കാര്‍ക്ക് അവരവരുടെതായ ഇഷ്ടങ്ങളും താല്‍പര്യങ്ങളുമുണ്ട്. അതിനാല്‍ അവരെ അവരുടെ വഴിക്ക് വിടാനാണ് വാംഗ് ജിയാന്‍ലിന്റെ ആഗ്രഹവും.

 ബിസിനസ്സ്

ബിസിനസ്സ്

താല്‍പര്യമില്ലാത്തവരെ ഉള്‍പ്പെടുത്താതെ ബിസിനസ് കാര്യങ്ങള്‍ പ്രൊഫഷണല്‍ മാനേജര്‍മാര്‍ക്ക് കൈമാറി തലപ്പത്ത് ഇരുന്നു കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് വാംഗ് ജിയാന്‍ലിന്റെ തീരുമാനം.

English summary
Billionaire Wang Jianlin signals son won't take helm of Dalian Wanda Group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X