• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുബായ് ഷോപ്പിങ് മാളിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഫ്ലാഷ് ലൈറ്റടിച്ച് ഷോപ്പിങ് നടത്തി

  • By Akhila

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബായ് ഷോപ്പിങ് മാള്‍ ഇരുട്ടിലായി. വൈദ്യുതി ബന്ധം നഷ്ടമായതിനെ തുടര്‍ന്നായിരുന്നു. മൊബൈല്‍ ഫോണിന്റെ ഫ്‌ളാ് ലൈറ്റ് ഉപയോഗിച്ചാണ് ആളുകള്‍ ഷോപ്പിങ് നടത്തിയത്.

തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് മാളില്‍ വൈദ്യുതി ബന്ധം നഷ്ടമായത്. രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് മാള്‍ ഇരുട്ടിലായത്. ഇതോടെ മാളിലെ വ്യാപാര സ്ഥാപനങ്ങളും റെസ്റ്റോറന്റുകളും അടച്ചു.

വൈദ്യുതി തകരാറിന്റെ കാരണം വ്യക്തമല്ല. മാളിന്റെ രണ്ടാമത്തെ നിലയാണ് ആദ്യം ഇരുട്ടിലായതെന്ന് ഉപഭോക്താവ് പറഞ്ഞു. മാള് മുഴുവന്‍ ഇരുട്ടിലാകുന്നത് ഇത് ആദ്യമായാണെന്നും എന്തോ സംഭവിച്ചതാണെന്നും തോന്നിയതായി ഉപഭോക്താവ് പറഞ്ഞു.

English summary
Blackout leaves The Dubai Mall shoppers in dark.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X