അമ്മയെ കൊന്ന കേസില്‍ ജയിലിലായ മകള്‍ക്ക് കാമുകനെ കാണാത്തതില്‍ ദുഖം
ജക്കാര്‍ത്ത: കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊന്ന് സ്യൂട്ട്കേസിലാക്കിയ കേസില്‍ ഗര്‍ഭിണിയായ മകള്‍ വിചാരണ നേരിടുന്നു. അമേരിയ്ക്കക്കാരായ ഹേത്തര് മാക്ക് (19) കാമുകന് ടോമി ഷയേഫര് (21) എന്നിവരാണ് ഇന്തൊനേഷ്യയില്‍ വാചാരണ നേരിടുന്നത്. വധശിക്ഷ വരെ ലഭിയ്ക്കാവുന്ന കുറ്റമാണ്.
19കാരിയായ കൊലപാതകി ഏഴ് മാസം ഗര്‍ഭിണിയാണ്. അമ്മയെ കൊന്നതിന് ശേഷം ജയിലില്‍ കഴിയുമ്പോഴും കാമുകനെ കാണാനാകാത്തതിലുള്ള ദുഖമാണ് പെണ്‍കുട്ടിയ്ക്ക്. ഇരുവരും ചേര്‍ന്ന് ബാലിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് മാക്കിന്റെ അമ്മയെ കൊന്നത്.

പിന്നീട് മൃതദേഹം പെട്ടിയില്‍ ഒളിപ്പിച്ചു. ചിക്കാഗോ സ്വദേശികളാണ് കൊലപാതകികള്‍. കറുത്ത വര്‍ഗക്കാരനാണ് ഷയേഫര്. വംശീയമായി മാക്കിന്റെ അമ്മ ഷയേഫറിനെ അപമാനിച്ചു. തുടര്‍ന്ന് ഒരു പാത്രം കൊണ്ട് അവരുടെ മുഖത്തിടിച്ച് കൊല്ലുകയായിരുന്നു ഷയേഫര്. മാക്ക് ആകട്ടെ കൊലപാതകം തടഞ്ഞില്ലെന്ന് മാത്രമല്ല കാമുകനെ സഹായിക്കുകയും ചെയ്തു.
മൃതദേഹം ആദ്യം ബാത്ത്റൂമില്‍ ഒളിപ്പിയ്ക്കുകയും പിന്നീട് സ്യൂട്ട് കേസില്‍ ഒളിപ്പിയ്ക്കുകയുമായിരുന്നു. മാക്കിന്റെ മാതാവിന് ഇരുവരും തമ്മിലുള്ള ബന്ധം ഇഷ്ടമായിരുന്നില്ല. ഇതിനാലാണ് അവര്‍ ഷയേഫിന് നേരെ വംശീയ അധിക്ഷേപം നടത്തിയത്. പ്രതികള്‍ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്താണെന്ന് പ്രോസിക്യൂഷന് പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications