ഷാരൂഖ് ഫാന്‍സിനെ ഞെട്ടിച്ച വീണ മാലിക് വീണ്ടും പ്രസവിച്ചു, ഇത്തവണ പെണ്‍കുട്ടി!
ബോളിവുഡ് ചൂടന്‍ താരമായ വീണ മാലികിന് സുഖപ്രസവം. സെപ്തംബര്‍ 23 ബുധനാഴ്ചയാണ് പാകിസ്താനി നടിയായ വീണ മാലിക് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വീണയുടെ ഭര്‍ത്താവ് ആസാദ് ബാഷിര്‍ ഖാന് ട്വിറ്ററിലൂടെയാണ് കുടുംബത്തിലെ പുതിയ അംഗത്തെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.
വീണ മാലിക് - ആസാദ് ബാഷിര്‍ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. കഴിഞ്ഞ സെപ്തംബറില്‍ വീണ മാലിക് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. അബ്റാം എന്ന് മകന് പേരിട്ട് ഷാരൂഖ് ഖാന് ആരാധകരെ ഞെട്ടിച്ച വീണ മാലിക് പുതിയ കുട്ടിക്ക് എന്താകും പേരിടുക എന്ന ആകാംക്ഷയിലായിരുന്നു ബോളിവുഡ്.

രണ്ടാമത്തെ കുട്ടി പെണ്‍കുട്ടി
അമേരിക്കയിലെ വിര്‍ജിനിയയില്‍ വെച്ചാണ് വീണ മാലിക് തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇത്തവണ പെണ്‍കുട്ടിയാണ്.

ട്വിറ്ററിലൂടെ പുറംലോകത്തേക്ക്
അച്ഛന് ആസാദ് ബാഷിര്‍ ഖാന് ട്വിറ്ററിലൂടെയാണ് മോളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

മകള്‍ അമല്‍
ആദ്യപുത്രന് അബ്റാം എന്ന് പേരിട്ട വീണ മാലിക് മകള്‍ക്ക് പേരിട്ടിരിക്കുന്നത് അമല്‍ ആസാദ് ഖാന് എന്നാണ്.

ഇവനാണ് അവന് അബ്റാം
വീണ മാലിക് - ബാഷിര്‍ ഖാന് ദമ്പതികളുടെ ആദ്യ പുത്രനായ അബ്റാം. കഴിഞ്ഞ സെപ്തംബറില്‍ പാകിസ്താനിലാണ് അബ്റാം ജനിച്ചത്.

വിവാഹം 2013ല്‍
2013 ലാണ് വീണ മാലിക് ആസാദ് ബാഷിര്‍ ഖാനെ വിവാഹം ചെയ്തത്. 2014 ല്‍ ആദ്യ പ്രസവം. 2015 ല്‍ രണ്ടാമത്തെ പ്രസവം. ദമ്പതികള്‍ക്ക് ഇപ്പോള്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായി.

വിവാദ നായിക
പാകിസ്താനില്‍ നിന്നും ബോളിവുഡ് സിനിമയിലെത്തിയ വീണ മാലിക് ഒരു വിവാദ നായിക കൂടിയാണ്.

ഗ്ലാമറിന്റെ പര്യായം
മേനി പ്രദര്‍ശനത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധ പിടിച്ചുപറ്റിയ വീണ മാലിക് അടുത്തിടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തി തലക്കെട്ട് സൃഷ്ടിച്ചിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications