പാക്കിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു
പെഷവാര്‍: പാക്കിസ്ഥാനിലെ പരച്ചിനാര്‍ സദറില്‍ നടന്ന ബോംബ് സ്‌പോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു.
പരച്ചിനാര്‍ സദറില്‍ ഗോത്രവര്‍ഗ മേഖലയിലാണ് സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications