ഈ സ്പ്രേ അടിച്ചാല്‍ പിന്നെ കുളിയ്ക്കുകയേ വേണ്ട... തെളിവുണ്ട്, വീഡിയോ
ബോസ്റ്റണ്‍: ഒരു ദിവളം കുളിയ്ക്കാതിരിയ്ക്കുക എന്ന് പറഞ്ഞാല്‍ തന്നെ നമുക്ക് വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ 12 വര്‍ഷമായി കുളിയ്ക്കാതിരുന്നാല് എങ്ങനെയുണ്ടാകും?
ജീവിതത്തില്‍ ഇതുവരെ വെളളം തൊടാത്ത ആള് എന്നൊക്കെ പറഞ്ഞ് പല വാര്‍ത്തകളും നാം കണ്ടിട്ടുണ്ട്. അവര്‍ അധികവും തെരുവില്‍ ജീവിയ്ക്കുന്നവരോ മാനസികാസ്വാസ്ഥ്യങ്ങളുള്ളവരോ ഒക്കെ ആയിരിയ്ക്കും. എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് നല്ല വിദ്യാഭ്യാസമുള്ള ഒരു മിടുക്കനെ കുറിച്ചാണ്.

ഡേവ് വിറ്റ്ലോക്ക് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ലോകപ്രസിദ്ധമായ മാസ്സാച്യുസെറ്റ്സ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ഒരു കെമിക്കല്‍ എന്‍ജിനീയറാണ് ഇദ്ദേഹം. കഴിഞ്ഞ 12 വര്‍ഷമായി ഈ കക്ഷി കുളിച്ചിട്ടേ ഇല്ല.
കുളിയ്ക്കുന്നില്ല എന്ന് പറഞ്ഞാല്‍ ഇദ്ദേഹത്തിന് വൃത്തിയില്ല എന്നര്‍ത്ഥമില്ല. ഒരു പക്ഷേ നമ്മളേക്കാളൊക്കെ വൃത്തിയുണ്ട് ഇദ്ദേഹത്തിന്. കാരണം എന്തെന്നോ... ഇയാള്‍ ഒരു സ്പ്രേ ഉപയോഗിയ്ക്കുന്നുണ്ട്.
ജീവനുള്ള ബാക്ടീരിയയെ ഉപയോഗിച്ചുള്ള സ്പ്രേ ആണിത്. ഇദ്ദേഹം തന്നെ കണ്ടെത്തിയാണ് ഈ സ്ര്പേ. എഒബയോമെ എന്ന പേരില്‍ ഒരു കമ്പനി സ്ഥാപിച്ചാണ് സ്പ്രേ ഉത്പാദിപ്പിയ്ക്കുന്നത്. അമോണിയ ഓക്സിഡൈസിങ് ബാക്ടീരിയയെ ആണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. ഈ സ്പ്രേ ഉപയോഗിച്ചാല്‍ പിന്നെ കുളിയ്ക്കേണ്ട ആവശ്യമില്ലത്രെ.
മദര്‍ ഡെര്‍ട്ട് എന്ന പേരില്‍ ആണ് ഈ സ്പ്രേയുടെ പേര്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications