3കുട്ടികളുടെ അച്ഛനായ യുവാവ് 15കാരിയ്ക്കൊപ്പം ഒളിച്ചോടി
കൊളംബോ: ശ്രീലങ്കയില്‍ 16കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരന് 15 വര്‍ഷത്തെ കഠിന തടവ് . ഗംപാഹ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത് . സഹോദരിയ്ക്ക് സുരക്ഷയും ശ്രദ്ധയും ഒരുക്കേണ്ടതാണ് ഓരു സഹോദരന്റെ ധര്‍മ്മമെന്ന് വിധി പ്രസ്താവതത്തിനിടെ കോടതി പറഞ്ഞു.
2004 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് പലതവണ പെണ്‍കുട്ടിയ്ക്ക് സഹോദരന്റെ പീഡനം ഏല്‍ക്കേണ്ടി വന്നത് . പെണ്‍കുട്ടിയുടെ നിസ്സഹായവസ്ഥയും കോടതിയ്ക്ക് ബോധ്യപ്പെട്ടു . ഗര്‍ഭിണിയായതോടെയാണ് കുട്ടി മൂത്ത സഹോദരനെതിരെ പരാതിയുമായി രംഗത്തെത്തിയത് . ഇത്തരം സംഭവങ്ങളില്‍ കഠിനമായ ശിക്ഷ വിധിയ്ക്കണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കയിലെ ബദരോലിയയില് ഉണ്ടായ മറ്റൊരു സംഭവത്തില്‍ മൂന്ന് മക്കളുടെ അച്ഛനായ യുവാവ് 15കാരിയ്ക്കൊപ്പം ഒളിച്ചോടി . പെണ്‍കുട്ടി ഇയാളുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടിയത് . ദോദന്ഗോഡയില് നിന്നും ഇരുവരേയും പൊലീസ് പിടികൂടി . പെണ്‍കുട്ടിയെ വൈദ്യ പരിധോനയ്ക്ക് വിധേയയാക്കി.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications