പരസ്ത്രീ ബന്ധം;അമീര്‍ ഖാന് വഞ്ചിച്ചെന്ന് ഭാര്യ
ലണ്ടന്‍: ബ്രിട്ടീഷ് ബോക്സിംഗ് താരം അമീര്‍ ഖാനെതിരെ ആരോപണവുമായി ഭാര്യ രംഗത്ത്. ആമിറിന് പല സ്ത്രീകളുമായും വഴിവിട്ട ബന്ധമുണ്ടെന്നും തന്നെ വഞ്ചിയ്ക്കുകയായിരുന്നെന്നും ആരോപിച്ചാണ് അമീറിന്റെ ഭാര്യ ഫര്യാല് മക്ദൂം രംഗത്തെത്തിയത്. അമറീന്റെ പെണ് സുഹൃത്തുക്കളെ തിരഞ്ഞ് പിടിച്ച് ഭാര്യ ഭീഷണിപ്പെടുത്തിയതായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമീറിന്റെ വഴിവിട്ട ബന്ധങ്ങളെപ്പറ്റി ദ സണ്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹത്തിന് മുന്‍പും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതാണ് ഈ ഗുസ്തി താരം. 22കാരിയായ അമീറിന്റെ ഭാര്യ ഗര്‍ഭിണിയാണ്. അടുത്ത മാസത്തോടെ ഇവര്‍ക്കൊരു കുഞ്ഞ് ജനിയ്ക്കും.

ക്ളയര്‍ നട്ടല്, എഗ്ലാന്റിനെ ഫ്ളോര്‍ ഔഗില്ലര് എന്നീ യുവതികളുമായി ആമിറിന് ബന്ധമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ഇരുവരെയും ഫര്‍യാന്‍ ചോദ്യം ചെയ്തെന്നാണ് റിപ്പോര്. അമീറുമായി ശാരിരികബന്ധം പുലര്‍ത്തിയിരുന്നെന്ന് നട്ടെല് സമ്മതിച്ചു.
അമീറിന്റെ വിവാഹശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെന്നും നട്ടെല് പറഞ്ഞു.തങ്ങളുടെ കൂടിക്കാഴ്ചയില്‍ ദുഖമുണ്ടെന്നും നട്ടെല് ഫര്യാനോട് പറഞ്ഞത്രേ.കോടികള്‍ ചെലവിട്ടാണ് ഫ്രഞ്ച് സുന്ദരിയായ എഗ്ലാന്റിനെ ഫ്ളോര്‍ ഔഗില്ലറുമായി ആഡംബര ഹോട്ടലില്‍ അമീര്‍ കഴിഞ്ഞതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും ആമിറിന്റെ ഭാര്യ ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications