ബോക്സിങ് ചാമ്പ്യന്‍ കാര്‍ ഡ്രൈവര്‍മാര്‍ക്ക് നല്കിയ ടിപ്പ് കേട്ടാല്‍ ഞെട്ടും
ലണ്ടന്‍: ഒറ്റ മത്സരത്തില്‍ തന്നെ 900 കോടിരൂപയോളം പ്രതിഫലം പറ്റിയ ലോക ബോക്സിങ് ചാമ്പ്യന്‍ ഫ് ളോയ്ഡ് മെയ്വെതര് കഴിഞ്ഞദിവസം ബ്രിട്ടനിലെ ബര്‍മിങ്ഹാം സഞ്ചരിക്കാനെത്തിയപ്പോള് നല്കിയ ടിപ്പ് ഡ്രൈവര്‍മാരെ അമ്പരപ്പിച്ചു. ഫാന്റം ഹയര്‍ എന്ന കാര്‍ റെന്റ് കമ്പനിയുടെ ഡ്രൈവര്‍മാര്‍ക്കാണ് കൈനിറയെ ടിപ്പ് നല്കി മെയ്വെതര് മടങ്ങിയത്.
1,200 പൗണ്ട് (ഏകദേശം 1,20,00 രൂപ) ആയിരുന്നു മെയ് വെതര്‍ 6 ഡ്രൈവര്‍മാര്‍ക്കായി നല്കിയ ടിപ്പ്. ടിപ്പ് നല്‍കുക മാത്രമല്ല, ഡ്രൈവര്‍മാരോട് സെലിബ്രിറ്റിയുടെ മസില് പിടിക്കാതെ സുഹൃത്തുക്കളോടെന്നപോലെ പെരുമാറുകയും യാത്രയയപ്പു വേളയില്‍ എല്ലാവരെയും കെട്ടിപ്പിടിക്കുകയും ചെയ്തു ഇടിക്കൂട്ടിലെ രാജാവ്.

6 റോള്‍സ് റോയ്സ് കാറുകളായിരുന്നു മെയ് വെതറിനും സംഘത്തിനുവേണ്ടി ഒരുക്കിയിരുന്നത്. പ്രധാന ഡ്രൈവറായ മഹ്സര്‍ ഓടിച്ച കാറിന്റെ മുന്സീറ്റിലിരുന്നയായിരുന്നു ചാമ്പ്യന്റെ ബര്‍മിങ്ഹാം യാത്ര. പിറകില്‍ മെയ് വെതറിനൊപ്പമെത്തിയ സംഘത്തിലെ മൂന്നു യുവതികളുമുണ്ടായിരുന്നതായി മഹ്സര്‍ അറിയിച്ചു.
എയര്‍ പോര്‍ട്ടില്‍ നിന്നും അറേബ്യന്‍ നൈറ്റ്സ് എന്ന പരിപാടിയിലേക്കും തിരിച്ചും മെയ് വെതര്‍ ഇതേ കാറിലാണ് സഞ്ചരിച്ചത്. ബര്‍മിങ്ഹാം ഇഷ്ടപ്പെട്ട ബോക്സിങ് താരം ചില സ്ഥലങ്ങള്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായും മഹ്സര്‍ പറയുന്നു. എന്തായും ഇത്രയും വലിയൊരു ആള്‍ക്കൊപ്പം അല്പനേരം ചെലവഴിക്കാന്‍ പറ്റിയതില്‍ അതീവ സന്തുഷ്ടരാണ് ഡ്രൈവര്‍മാര്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications