Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്ത് വയസ്സുകാരന്‍ ഹോംവര്‍ക്ക് ചെയ്തില്ല; 4 മണിക്കൂറോളം കുരിശിലേറ്റി, അവസാനം സംഭവിച്ചത്...

ഒരു പ്ലാസ്റ്റിക്ക് പാത്രത്തിന് മുകളില്‍ മണിക്കൂറുകളോളം മുട്ടുകുത്തി നില്‍ക്കേണ്ടി വന്ന കുട്ടി വാവിട്ട് നിലവിളിക്കുകയായിരുന്നു.

ബെയിജിങ്: ഹോം വര്‍ക്ക് ചെയ്യാന്‍ മടികാണിച്ചതിന് പത്ത് വയസ്സുകാരനെ അച്ഛന്‍ പരസ്യമായി കുരിശിലേറ്റി. ചൈനയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പഴക്കച്ചവടക്കാരനായ അച്ഛന്‍ തന്റെ കടയ്ക്ക് മുന്നിലാണ്പത്ത് വയസ്സുകാരനെ കുരിശിലേറ്റിയത്.

ഏകദേശം നാല് മണിക്കൂറോളമാണ് കൈയ്യും കാലും വിരിച്ച് കൂട്ടിയെ കെട്ടിയിട്ടത്. ഒരു പ്ലാസ്റ്റിക്ക് പാത്രത്തിന് മുകളില്‍ മണിക്കൂറുകളോളം മുട്ടുകുത്തി നില്‍ക്കേണ്ടി വന്ന കുട്ടി വാവിട്ട് നിലവിളിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

 ഉറപ്പിന് ശേഷം വിട്ടയച്ചു

ഉറപ്പിന് ശേഷം വിട്ടയച്ചു

പരസ്യമായി നാണംകെടുമ്പോള്‍ പഠിച്ചുകൊള്ളും എന്ന ചിന്തയാണ് അച്ഛനെകൊണ്ട് ഇത് ചെയ്യിച്ചത്. ഒടുവില്‍ വീഴ്ച്ച വരുത്താതെ ഹോം വര്‍ക്ക് ചെയ്‌തോളാം എന്ന് കുട്ടി സമ്മതിച്ചതോടെയാണഅ വിട്ടയച്ചത്.

 അച്ഛന്‍

അച്ഛന്‍

കുട്ടികളുടെ പഠനകാര്യത്തില്‍ കടുത്ത നിഷ്‌കര്‍ഷ പുലര്‍ത്തുന്നയാളാണ് മകനെ കുരിശിലേറ്റിയ അച്ഛന്‍. രണ്ട് മക്കളാണ് ഇയാള്‍ക്കുള്ളത്.

 കരിശില്‍ കിടക്കുന്ന ചിത്രം

കരിശില്‍ കിടക്കുന്ന ചിത്രം

പത്ത് വയസ്സുകാരന്‍ കുരിശില്‍ കിടക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

 ഫോട്ടോ

ഫോട്ടോ

അതേസമയം കുട്ടി കുരിശില്‍ കിടക്കുന്ന ചിത്രം തനറിയാതെ ഓണ്‍ലൈനില്‍ ഇട്ട അയല്‍വാസിക്കെതിരെ അച്ഛന്‍ കേസുകൊടുക്കാന്‍ ഒരുങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+