Get Updates
Get notified of breaking news, exclusive insights, and must-see stories!

വയസ്സ് 11, ബലാത്സംഗം ചെയ്തതോ 15 തവണയും.......

ലണ്ടന്‍: ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ് ബലാത്സംഗം വീരന്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഒമ്പത് വയസ്സുകാരനെ 15 തവണയാണ് ഈ പതിനൊന്ന് വയസ്സുകാരന്‍ പീഡിപ്പിച്ചത്. ലങ്കാഷെയറിലെ ബ്ലാക്ക്പൂള്‍ സ്വദേശിയാണ് ഈ പീഡനവീരന്‍. ഒമ്പത് വയസ്സുകാരനെ 15 തവണ ബലാത്സംഗം ചെയ്‌തെന്ന് ഈ കുട്ടി തന്നെയാണ് സമ്മതിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍...

100 വയസുകാരി കൊല്ലപ്പെട്ടു; ബലാത്സംഗത്തിനിരയായതായി സംശയം

'' പ്ലീസ് എന്നെ പീഡിപ്പിക്കൂ എന്ന് ആര്‍ക്കാണ് പറയാന്‍ തോന്നാത്തത്''-കണ്ടതും കേട്ടതും കൈവിട്ടുപോയി..

ഈ കേസില്‍ ജാമ്യത്തില്‍ കഴിയുമ്പോള്‍ ഏഴ് വയസ്സുകാരനെയും ഭിന്നശേഷിയുള്ള പതിനൊന്ന് വയസ്സുകാരനെയും ഈ കുട്ടി പീഡിപ്പിച്ചിട്ടുണ്ട്. കുറ്റാരോപിതനായ കുട്ടി തന്റെ ബെഡ്‌റൂമില്‍ ഒമ്പത് വയസ്സുകാരനുമായി കളിക്കുന്നതിനിടയിലാണ് ബലാത്സംഗം ചെയ്തിരുന്നത്. ഒമ്പത് വയസ്സുകാരന്റെ അമ്മ ഇത് നേരില്‍ കണ്ടതോടെയാണ് പീഡന വിവരം ആദ്യം പുറത്തറിഞ്ഞത്. എന്നാല്‍ താന്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നായിരുന്നു കുട്ടിയുടെ വാദം.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

ഇതിനെ തുടര്‍ന്ന സ്‌പെഷ്യലിസ്റ്റ് പൊലീസ് ഓഫീസര്‍മാര്‍ ഇരയായ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയിരുന്നു. തങ്ങള്‍ കളിക്കുമ്പോള്‍ 11 കാരന്‍ തന്നെ സ്ഥിരമായി ബലാത്സംഗം ചെയ്യാറുണ്ടെന്നായിരുന്നു ഒമ്പത് കാരന്‍ വെളിപ്പെടുത്തിയിരുന്നത്.

പിന്നെ അറിയില്ലെന്ന് പറഞ്ഞതോ?

പിന്നെ അറിയില്ലെന്ന് പറഞ്ഞതോ?

ഒമ്പതു വയസ്സുകാരനോട് നടന്ന സംഭവങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ കുട്ടി ആവശ്യപ്പെട്ടിരുന്നു.

ഏഴ് വയസ്സുകാരന്‍

ഏഴ് വയസ്സുകാരന്‍

പതിനൊന്ന്കാരന്‍ ജാമ്യത്തിലിറങ്ങിയ കാലത്ത് മറ്റൊരു ഏഴ് വയസുകാരനെ വസ്ത്രത്തിന് മുകളിലൂടെ ലൈംഗികപരമായി സ്പര്‍ശിച്ചിരുന്നുവെന്നും ആരോപണമുണ്ട്.

വെറുതെ വിട്ടില്ല

വെറുതെ വിട്ടില്ല

ഭിന്നശേഷിയുള്ള മറ്റൊരു പതിനൊന്ന്കാരനെ പ്രതി ട്രൗസറിനിടയിലൂടെ ലൈംഗികപരമായി സ്പര്‍ശിക്കുകയും ചെയ്തിരുന്നു.

കോടതി

കോടതി

ലൈംഗികകാര്യത്തില്‍ ഈ പതിനൊന്ന്കാരന്‍ അപകടകാരിയാണെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്.

കുറ്റബോധം

കുറ്റബോധം

ഈ കേസ് എല്ലാവര്‍ക്കും ദുരന്തമുണ്ടാക്കുന്ന ഒന്നാണെന്നും കുറ്റാരോപിതനായ കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നുമാണ് പ്രതിയുടെ അഭിഭാഷകനായ ബ്രെറ്റ് ചാപ്പെല്‍ വാദിച്ചത്. തന്റെ തെറ്റില്‍ കുട്ടി ഉടന്‍ കുറ്റബോധം പ്രകടിപ്പിച്ച കാര്യവും അദ്ദേഹം എടുത്ത് കാട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+