പിറന്നാള്‍ കേക്ക് കട്ടുതിന്നു, 9വയസുകാരനെ അമ്മയുടെ കാമുകന് തല്ലിക്കൊന്നു
അന്നപോളിസ്: പിറന്നാള്‍ കേക്ക് കട്ട് തിന്നതിന് ഒന്‍പതുവയസുകാരനെ അമ്മയുടെ കാമുകന് കെട്ടിയിട്ട് തല്ലിക്കൊന്നു. മേരിലാന്റിലാണ് സംഭവം. ജാക്ക് ഗ്രേസിയ എന്ന കുട്ടിയാണ് അമ്മയുടെ കാമുകന്റെ ക്രൂരയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. വാഷിംഗ്ടണ്‍ നാഷണല്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു കുട്ടി.
പിറന്നാള്‍ ആഘോഷത്തിന് വേണ്ടി വാങ്ങിയ കേക്കാണ് കുട്ടി അനുവാദമില്ലാതെ കഴിച്ചത് . ഇക്കാര്യം കണ്ടെത്തിയ റോബര്‍ട്ട് വില്‍സണ്‍ (30) കുട്ടിയെ കൈകള്‍ ബന്ധിച്ച ശേഷം മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു . ജാക്ക് ഗ്രേസിയയുടെ അമ്മയുടെ കാമുകനാണ് റോബര്‍ട്ട് . ഞായറാഴ്ചയാണ് കുട്ടിയ്ക്ക് ക്രൂരമായി മര്ദ്ദവമേല്ക്കുന്നത് .

തുടര്‍ന്ന് ആശുപത്രിയിലായ കുട്ടി ജീവന്‍രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് കഴിഞ്ഞത്. ഞായറാഴ്ച രാത്രിയാണ് കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റത് . മുഖം, കഴുത്ത്, പിന്‍ഭാഗം , കാലുകള്‍ , വയര്‍ എന്നിവിടങ്ങളിലെല്ലാം തന്നെ മര്ദ്ദനമേറ്റികുന്നു. അബോധാവസ്ഥയിലായ കുട്ടിയ്ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു . റോബര്‍ട്ടിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട് . പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇയാള്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തും .
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications