ആണിന്‍റെ തലയല്ല പെണ്ണിന്‍റേത്

ഏകീകൃതമായ പ്രവര്‍ത്തനങ്ങള്‍, അവബോധം എന്നിവയുമായി ബന്ധപ്പെട്ടാണ് പുരുഷന്റെ തലച്ചോറിലെ ഞരമ്പുകള്‍ ക്രമീകരിച്ചിരിയ്ക്കുന്നത്. സ്ത്രീകളുടെ തലച്ചോറിന്റെ വലത് ഭാഗത്തേയും ഇടത് ഭാഗത്തേയും നാഡികള്‍ തമ്മിലുള്ള ക്രമീകരണത്തിന് വ്യതാസമുണ്ട്.
സ്ത്രീകളുടേയും പുരഷന്‍മാരുടേയും പ്രവര്‍ത്തനങ്ങളിലുള്ള വൈരുദ്ധ്യങ്ങള്‍ക്കും നാഡീ വ്യാത്യാസം കാരണമാകുന്നുണ്ട്. എട്ട് വയസ്സിനും 22 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലും പുരുഷന്‍മാരിലുമാണ്(521 സ്ത്രീകളും 428 പുരുഷന്‍മാരും) പഠനം നടത്തിയത്.ദില്ലി ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ വിഷന്‍ ആന്റ് മാത്തമാറ്റിക്‌സില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട് രാഗിണി വര്‍മ്മ.












Click it and Unblock the Notifications