കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങനെയാണ് സൈനികനെ മർദിച്ചതെന്ന് ജഡ്ജി; വിലങ്ങഴിക്ക് കാണിച്ചു തരാം... 16 കാരിയുടെ മറുപടി വൈറൽ

പോലീസുകാരെ മർദിച്ചതിനെ തുടർന്ന് തമീമയെന്ന 16 കാരിയെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്യുകയു കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

  • By Ankitha
Google Oneindia Malayalam News

വെസ്റ്റ് ബാങ്ക്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവമാധ്യമങ്ങളിൽ നിറഞ്ഞ നിൽക്കുകയാണ് 16 കാരിയായ പലസ്തീൻ പെൺകുട്ടി. ഇസ്രയേൽ സൈനികരെ മർദിക്കികയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഈ പെൺകുട്ടിയ്ക്ക് ലോകശ്രദ്ധ നേടിയത്. ഇസ്രയേലിലെ ബത്ലഹേമിലെ വെസ്റ്റ് ബാങ്കിലാണ് സംഭവം നടന്നത്.

 താലിബാന്റെ പിടിയിൽ നിന്ന് മോചിപ്പിച്ച കനേഡിയൻ പൗരൻ അറസ്റ്റിൽ, പിടിയിലായത് പീഡനക്കുറ്റത്തിന് താലിബാന്റെ പിടിയിൽ നിന്ന് മോചിപ്പിച്ച കനേഡിയൻ പൗരൻ അറസ്റ്റിൽ, പിടിയിലായത് പീഡനക്കുറ്റത്തിന്

israil

പോലീസുകാരെ മർദിച്ചതിനെ തുടർന്ന് തമീമയെന്ന 16 കാരിയെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്യുകയു കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതല്ല തമീമയെ സൂപ്പർ സ്റ്റാർ ആക്കിയത്. വിചാരണ വേളയിൽ ജഡ്ജി ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് 16 കാരിയെ ജനശ്രദ്ധ നേടിയത്. നീ ഞങ്ങളുടെ സൈനികരെ അടിച്ചതെന്ന്. ഒട്ടും കൂസലില്ലാതെ അവള്‍ മറുപടി പറഞ്ഞു' വിലങ്ങ് അഴിക്കൂ ഞാന്‍ കാണിച്ചുതരാമെന്ന്'. തമീമയുടെ മറുപടി ഏവരേയും അത്ഭുതപ്പെടുത്തുകയായിരുന്നു. ജയില്‍ ശിക്ഷ ഉറപ്പായിട്ടും ജഡ്ജിയോട് പറഞ്ഞ മറുപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്. തമീമയെ കൂടാതെ കുടുംബത്തിനെതിരേയും ഇസ്രയേല്‍ സേന കുറ്റം ചാര്‍ത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള അഞ്ച് കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.

 നടപടി പാകിസ്താൻ ചോദിച്ചു വാങ്ങിയത്, രാജ്യത്തിന്റേത് ഇരട്ടത്താപ്പെന്ന്​ നിക്കി ഹാലെ നടപടി പാകിസ്താൻ ചോദിച്ചു വാങ്ങിയത്, രാജ്യത്തിന്റേത് ഇരട്ടത്താപ്പെന്ന്​ നിക്കി ഹാലെ

തമീമയുടെ വീടിന് സമീപത്ത് നടന്ന സംഭവമാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇവരുടെ വീടിനടുത്തുള്ള പ്രദേശത്ത് നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടാണ് തമീമയും സഹോദരിയും ഇസ്രയേലി സൈനികരുടെ അടുത്തെത്തിയത്. അവര്‍ പരിഹസിച്ചതോടെയാണ് തമീമ പ്രകോപിതയായതും സൈനികരെ അക്രമിച്ചതും. അതേസമയം പലസ്തീന്‍ ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും നേര്‍മുഖമായി ഇപ്പോള്‍ മാറിയിരിക്കുകയാണ് തമീമ.

 പിണക്കം മറന്ന് ദക്ഷിണ കൊറിയ, ഉഭയകക്ഷി ചർച്ചയ്ക്ക് വേദിയൊരുങ്ങി; ഇനി വെറും ആറ് നാൾ മാത്രം പിണക്കം മറന്ന് ദക്ഷിണ കൊറിയ, ഉഭയകക്ഷി ചർച്ചയ്ക്ക് വേദിയൊരുങ്ങി; ഇനി വെറും ആറ് നാൾ മാത്രം

English summary
Ofer Military Prison, Palestinian Territories: Israel charged a Palestinian teenager with 12 counts including assault on Monday following her arrest after a video of her slapping and kicking two Israeli soldiers in the West Bank went viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X