കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ ആപ്പിലാക്കി വാട്‌സ് ആപ്പ് നിരോധനം, ജഡ്ജിക്കെതിരെ സുക്കര്‍ബര്‍ഗ് രംഗത്ത്

  • By Siniya
Google Oneindia Malayalam News

ബ്രസീല്‍ : ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് രണ്ടു ദിവസത്തേക്ക് നിരോധിച്ചതായി ജഡ്ജി ഉത്തരവിട്ടു. ബ്രസീലിയന്‍ ജനതയ്ക്ക് നല്ല പണികിട്ടി എന്നു തന്നെ പറയാം. ഏകദേശം 10 കോടി ജനങ്ങളാണ് ബ്രസീലില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗും രംഗത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് വാട്‌സ് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. ജൂലൈ മാസം മുതല്‍ കുറ്റവാളികള്‍ വാട്‌സ് ആപ്പ് ഉപയോഗികുന്നുണ്ടെന്ന പരാതിയിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

വാട്‌സ് ആപ്പ് നിരോധിച്ചത്

വാട്‌സ് ആപ്പ് നിരോധിച്ചത്

ബ്രസീലിയന്‍ ജഡ്ജിയാണ് വാട്‌സ് ആപ്പിന് രണ്ടു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

നിരോധിച്ചതിന് പിന്നില്‍

നിരോധിച്ചതിന് പിന്നില്‍

വാട്‌സ് ആപ്പ് രണ്ടു ദിവസത്തേക്ക് നിരോധിച്ചതിന് പിന്നില്‍ കുറ്റവാളികള്‍ ആപ്ലിക്കേന്‍ ഉപയോഗിക്കുന്നുണ്ടെന്ന കാരണത്താലാണ്.

ജനങ്ങളെ ആപ്പിലാക്കി

ജനങ്ങളെ ആപ്പിലാക്കി

ബ്രസീലില്‍ 10 കോടി ജനങ്ങള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ചൊവ്വാഴ്ച അര്‍ധ രാത്രി മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

 സുക്കര്‍ബര്‍ഗ് രംഗത്ത്

സുക്കര്‍ബര്‍ഗ് രംഗത്ത്

വാട്‌സ് ആപ്പ് നിരോധിച്ചതിനെതിരെ സുക്കര്‍ബര്‍ഗ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലാണ് പോസ്റ്റിട്ടത്.

വിലക്ക് നീക്കി കിട്ടാന്‍ ശ്രമിക്കുന്നു

വിലക്ക് നീക്കി കിട്ടാന്‍ ശ്രമിക്കുന്നു

വിലക്ക് നീക്കി കിട്ടാന്‍ ശ്രമിക്കുന്നുവെന്നും ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ ആവശ്യമുള്ളവര്‍ക്ക് ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാമെന്നും പറയുന്നു.

ഓണ്‍ലൈനില്‍ സ്വതന്ത്രര്‍

ഓണ്‍ലൈനില്‍ സ്വതന്ത്രര്‍

ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇത് സങ്കടകരമാണ്. ഇന്റര്‍നെറ്റില്‍ സ്വതന്ത്രരായി കാര്യങ്ങള്‍ തുറന്നു പറയുന്നവരാണ് ബ്രസീലുകാര്‍.

വാട്‌സ് ആപ് വിലക്കിയത് ശരിയല്ല

വാട്‌സ് ആപ് വിലക്കിയത് ശരിയല്ല

ഒരു ജഡ്ജിയുടെ തീരുമാനത്തില്‍ ഇത്രയും ജനങ്ങളില്‍ നിന്ന് വാട്്‌സ് ആപ് വിലക്കിയത് ശരിയല്ലെന്ന് സുക്കര്‍ ബര്‍ഗ് പറയുന്നു.

English summary
Brazil blocks WhatsApp for 2 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X