കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎഫ്‌സി,മക്‌ഡൊണാള്‍ഡ്‌, ഡോമിനോസ് എന്നിങ്ങനെ 38 ഓളം ബ്രാന്‍ഡ് ബ്രഡുകളില്‍ വിഷാംശം!!!

  • By Neethu
Google Oneindia Malayalam News

ദില്ലി: കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്‌, ഡോമിനോസ്, സബ്‌വേ, പിസ്സ ഹട്ട് എന്നിങ്ങനെ 38 ഓളം വരുന്ന ബ്രാന്‍ഡ് ബ്രഡുകളില്‍ കാന്‍സറിന് കാരണമാകുന്ന വിഷാംശം അടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട്.

സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റര്‍ ആന്‍ഡ് നടത്തിയ റിസര്‍ച്ചിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കാന്‍സറിന് കാരണമാകുന്ന കെമിക്കല്‍സ് 84 ശതമാനമാണ് 38 ഓളം വരുന്ന ബ്രാന്‍ഡ് ബ്രഡുകളില്‍ കണ്ടെത്തിയിരിക്കുന്നത്.

ബ്രഡും, ബണ്ണും, പിസ്സയും കാന്‍സറിന് കാരണം

ബ്രഡും, ബണ്ണും, പിസ്സയും കാന്‍സറിന് കാരണം


സാധാരണ ജീവിതത്തില്‍ നിന്നും ഒഴിച്ചു കൂടാന്‍ കഴിയാത്ത ഭക്ഷണ പഥാര്‍ത്ഥമായി കഴിഞ്ഞു ബ്രഡും ബണ്ണിം പിസ്സയും. ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകളില്‍ ഉപയോഗിക്കുന്ന ബ്രഡുകള്‍ കാന്‍സറിന് കാരണമാകുന്ന വിഷാംശം 84 ശതമാനം അടങ്ങിയിരിക്കുന്നു എന്നാണ് കണ്ടെത്തല്‍.

 പ്രമുഖ ബ്രാന്‍ഡുകള്‍ കെഎഫ്‌സി, മെക്‌ഡൊനാള്‍സ്, ഡോമിനോസ്, സബ്‌വേ, പിസ്സ ഹട്ട് തുടങ്ങീ 38 ഓളം പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നാണ് ബ്രഡിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്.

പ്രമുഖ ബ്രാന്‍ഡുകള്‍ കെഎഫ്‌സി, മെക്‌ഡൊനാള്‍സ്, ഡോമിനോസ്, സബ്‌വേ, പിസ്സ ഹട്ട് തുടങ്ങീ 38 ഓളം പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നാണ് ബ്രഡിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്.


കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്‌, ഡോമിനോസ്, സബ്‌വേ, പിസ്സ ഹട്ട് തുടങ്ങീ 38 ഓളം പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നാണ് ബ്രഡിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്.

കാന്‍സറിന് കാരണമായ വിഷാംശം

കാന്‍സറിന് കാരണമായ വിഷാംശം


സാമ്പിള്‍ പരിശോധനയില്‍ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റും അളവില്‍ കൂടുതല്‍ കണ്ടെത്തി. പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണാകുന്നു എന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്

പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്


യൂറോപ്യന്‍ യൂണിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, ദക്ഷിണ കൊറിയ, പെറു എന്നീ രാജ്യങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റും നിരോധിച്ചിട്ടുണ്ട്. ഇവയുടെ ഉപയോഗം പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

English summary
The Centre for Science and Environment on Monday came up with an alarming study confirming the presence of cancerous chemicals in 84 per cent of 38 widely-consumed brands of pre-packaged breads, including pizzas, buns and paos, as they tested positive for potassium bromate and potassium iodate, both banned in many countries because of “hazardous” effect on human health.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X