ഇങ്ങനേയും ഡാൻസ് കളിക്കാം !!!! ബാത്ത് റൂം ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ!!!
കീ കൊടുത്താൽ തിരിയുന്ന കളിപ്പാട്ടത്തെ പോലെയൊരു ഗൊറില്ല നൃത്തം
ടെക്സാസ്: ഗൊറില്ലയെ എല്ലാവരും ഭീതിയോടെയാണ് നോക്കി കാണുന്നത്. മൃഗശാലയിൽ കൂട്ടി കിടക്കുമ്പോൾ തന്നെ പലരും അതിനെ പോടിയോടെയാണ് നോക്കുന്നത്. ആക്രമണ സ്വഭാവം ഏറ്റവും കൂടുതൽ ഉള്ള ജീവിയാണ് ഗോറില്ല. എന്നാൽ ഈ വീഡിയോ കണ്ടാൽ ഗോറില്ലയോട് തോന്നുന്ന പേടി തന്നെ ഇല്ലാതാകും.

ഒരു സമയത്ത് സിനിമയിലും സർക്കസിലും മാത്രം കണ്ടിരുന്ന ഗേറില്ല ഡാൻസ് നേരിൽ കണ്ടതിന്റെ ആവേശത്തിലാണ് ഡാലസ് മൃഗശാലയിലെത്തിയ കാഴ്ചക്കാര്‍. ഇവിടെയുള്ള 14 വയസുകാരനായി സേളയുടെ ഡാൻസാണ് കാഴ്ചകാരെ ഏറെ രസിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സേളയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.പുള്ളിയുടെ ബാത്ത് റൂം ഡാൻസാണ് വൈറലായിരിക്കുന്നത്.
കുളിക്കാനായി വലിയ പാത്രത്തിൽ വെളളം നിറച്ചു വച്ചിരുന്നതിൽ ഇറങ്ങി ഇരു കൈകളും പൊക്കി മനുഷ്യനു സമാനമായി ഗൊറില്ല നൃത്തം ചെയ്യുന്നത്. ഈ നൃത്തം കണ്ടാൽ തോന്നും കീ കൊടുത്താൽ തിരിയുന്ന കളിപ്പാട്ടത്തെ പോലെ നമുക്ക് തോന്നും. നീല നിറമുള്ള പാത്രത്തിലെ വെള്ളത്തിൽ ഇറങ്ങി വിസ്തരിച്ചു കുളിക്കുകയാണ്. ഇതിന്റെ അർഥം സോള അവന്റെ മൃഗശാലയും പരിസരവും ആസ്വദിക്കുന്നുണ്ടെന്നാണ് - ജീവനക്കാര്‍ പറയുന്നു.കാഴ്ചക്കാരെ മനം നിറപ്പിച്ചാണ് ഈ ഗൊറില്ല യാത്രയാക്കിയത്. സന്ദര്‍ശകരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യം പുറത്തായതോടെ ഗൊറില്ല ഡാന്‍സ് വൈറലാകുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications