കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനേയും ഡാൻസ് കളിക്കാം !!!! ബാത്ത് റൂം ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ!!!

കീ കൊടുത്താൽ തിരിയുന്ന കളിപ്പാട്ടത്തെ പോലെയൊരു ഗൊറില്ല നൃത്തം

  • By Ankitha
Google Oneindia Malayalam News

ടെക്‌സാസ്: ഗൊറില്ലയെ എല്ലാവരും ഭീതിയോടെയാണ് നോക്കി കാണുന്നത്. മൃഗശാലയിൽ കൂട്ടി കിടക്കുമ്പോൾ തന്നെ പലരും അതിനെ പോടിയോടെയാണ് നോക്കുന്നത്. ആക്രമണ സ്വഭാവം ഏറ്റവും കൂടുതൽ ഉള്ള ജീവിയാണ് ഗോറില്ല. എന്നാൽ ഈ വീഡിയോ കണ്ടാൽ ഗോറില്ലയോട് തോന്നുന്ന പേടി തന്നെ ഇല്ലാതാകും.

gorilla

ഒരു സമയത്ത് സിനിമയിലും സർക്കസിലും മാത്രം കണ്ടിരുന്ന ഗേറില്ല ഡാൻസ് നേരിൽ കണ്ടതിന്റെ ആവേശത്തിലാണ് ഡാലസ് മൃഗശാലയിലെത്തിയ കാഴ്ചക്കാര്‍. ഇവിടെയുള്ള 14 വയസുകാരനായി സേളയുടെ ഡാൻസാണ് കാഴ്ചകാരെ ഏറെ രസിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സേളയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.പുള്ളിയുടെ ബാത്ത് റൂം ഡാൻസാണ് വൈറലായിരിക്കുന്നത്.

1000 ലൈക്ക്, അല്ലെങ്കില്‍ കുഞ്ഞിനെ താഴേക്കിടും!!! അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!!!1000 ലൈക്ക്, അല്ലെങ്കില്‍ കുഞ്ഞിനെ താഴേക്കിടും!!! അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!!!

സലീം കുമാര്‍ മനസ്സിന് കുഷ്ഠം ബാധിച്ച ശുംഭന്‍... നടിയുടെകാര്യത്തിൽ പൊട്ടിത്തെറിച്ച് ബൈജു കൊട്ടാരക്കരസലീം കുമാര്‍ മനസ്സിന് കുഷ്ഠം ബാധിച്ച ശുംഭന്‍... നടിയുടെകാര്യത്തിൽ പൊട്ടിത്തെറിച്ച് ബൈജു കൊട്ടാരക്കര

കുളിക്കാനായി വലിയ പാത്രത്തിൽ വെളളം നിറച്ചു വച്ചിരുന്നതിൽ ഇറങ്ങി ഇരു കൈകളും പൊക്കി മനുഷ്യനു സമാനമായി ഗൊറില്ല നൃത്തം ചെയ്യുന്നത്. ഈ നൃത്തം കണ്ടാൽ തോന്നും കീ കൊടുത്താൽ തിരിയുന്ന കളിപ്പാട്ടത്തെ പോലെ നമുക്ക് തോന്നും. നീല നിറമുള്ള പാത്രത്തിലെ വെള്ളത്തിൽ ഇറങ്ങി വിസ്തരിച്ചു കുളിക്കുകയാണ്. ഇതിന്റെ അർഥം സോള അവന്റെ മൃഗശാലയും പരിസരവും ആസ്വദിക്കുന്നുണ്ടെന്നാണ് - ജീവനക്കാര്‍ പറയുന്നു.കാഴ്ചക്കാരെ മനം നിറപ്പിച്ചാണ് ഈ ഗൊറില്ല യാത്രയാക്കിയത്. സന്ദര്‍ശകരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യം പുറത്തായതോടെ ഗൊറില്ല ഡാന്‍സ് വൈറലാകുകയായിരുന്നു.

English summary
Breakdancing Gorilla Enjoys Pool Behind-the-Scenes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X