ദോക്ല കഴിഞ്ഞു, മോദി ചൈനയില്‍.. ഇനിയെന്ത്..? ഉറ്റുനോക്കി ലോകം
Recommended Video

ബീജിങ്ങ്: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിച്ചതിനു ശേഷം ദോക്ല പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നു. അതിനു ശേഷം ആദ്യമായാണ് നരേന്ദ്രമോദി ചൈനയിലെത്തുന്നത്. ബ്രിക്സ് ഉച്ചകോടിക്കായെത്തിയ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. ഇതിനു മുന്‍പ് ജൂലൈയില്‍ ജര്‍മ്മനിയില്‍ വെച്ചു നടന്ന ജി-20 ഉച്ചകോടിയിലാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്.
അതേസമയം ചൈനയിലെത്തിയ നരേന്ദ്രമോദിക്ക് ഇന്ത്യന്‍ വംശജര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ഷിയാമെനിലുള്ള ഇന്ത്യന്‍ വംശജരുമായി മോദി കൂടിക്കാഴ്ച നടത്തി. ഷി ചിന്‍പിങ്ങിനു പുറമേ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും മോദി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിക്സ് അംഗങ്ങളായ ഇന്ത്യ, ബ്രസീല്‍,റഷ്യ,ചൈന,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, കെനിയ, മെക്സിക്കോ, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ബ്രിക്സ് ഉച്ചകോടിയില്‍ അതിഥികളായി എത്തുന്നുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications