വിവാഹ ഗൗണ്‍ ; നീളം 4100 മീറ്റര്‍
ചൈന : ജീവിതത്തിലെ സുപ്രധാന ദിനങ്ങളില്‍ അണിയുന്ന വസ്ത്രങ്ങള്‍ക്ക് പുതുമ ആഗ്രഹിക്കാത്തവരുണ്ടോ ? വിവാഹദിനമാണെങ്കില് പിന്നെ പറയുകയേ വേണ്ട. അണിഞ്ഞൊരുങ്ങി നില്ക്കുന്ന വധു തന്നെയായിരിക്കും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. 4100 മീറ്റര്‍ നീളമുളള വിവാഹ ഗൗണ്‍ അണിഞ്ഞെത്തുന്ന വധുവിനെ ഒന്നു സങ്കല്പിക്കാമോ ? എന്നാല്‍ അത്തരമൊരു ഗൗണ്‍ ഒരുക്കി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ചൈന.
4100 മീറ്ററാണ് ഈ വിവാഹ ഗൗണിന്റെ നീളം. എന്തിനാണ് ഇത്രയും നീളമുളള വസ്ത്രമൊരുക്കി കാശ് പാഴാക്കുന്നതെന്ന് ചോദിക്കല്ലേ. സംശയം വേണ്ട ലക്ഷ്യം ഗിന്നസ് ബുക്ക് തന്നെ. നിലവില്‍ ഗിന്നസ് ബുക്കിലുളള വിവാഹ വസ്ത്രത്തെക്കാള്‍ 1123 മീറ്റര്‍ നീളം ഈ ഗൗണിന് കൂടുതലുണ്ട്. വിലയെത്രയെന്നാവും അടുത്ത ചോദ്യം. ഞെട്ടണ്ട 40,000 പൗണ്ട്.

ഒരു മാസം പണിപ്പെട്ടാണ് ഷിയാങ് ഷുന്ഷഗുവിലെ വസ്ത്രനിര്‍മ്മാതാക്കള്‍ ഇത് നിര്‍മ്മിച്ചത്. നിലത്തിഴയുന്ന ഭാഗം പട്ടുതുണിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒന്നരമീറ്ററാണ് ഈ പ്രത്യേക വസ്ത്രത്തിന്റെ വീതി.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications